"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 376: | വരി 376: | ||
12.11.2022 ശനിയാഴ്ച 10 മണിക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഞ്ഞിക്കഴിപയർ കൃഷിആരംഭം ആയിരുന്നു. R നാസർ അവർകൾ ആണ് കഞ്ഞിക്കുഴി പയർ വിത്ത് പാകൽ കർമ്മം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ആനന്ദൻ സാർ PTA പ്രസിഡന്റ് അക്ബർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ അവർകൾ സീഡ് കോഡിനേറ്റർ വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. | 12.11.2022 ശനിയാഴ്ച 10 മണിക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഞ്ഞിക്കഴിപയർ കൃഷിആരംഭം ആയിരുന്നു. R നാസർ അവർകൾ ആണ് കഞ്ഞിക്കുഴി പയർ വിത്ത് പാകൽ കർമ്മം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ആനന്ദൻ സാർ PTA പ്രസിഡന്റ് അക്ബർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ അവർകൾ സീഡ് കോഡിനേറ്റർ വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
=='''സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ്-2022'''== | =='''സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ്-2022'''== | ||
[[പ്രമാണം:33013sp22.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013sp22a.jpg|ഇടത്ത്|ലഘുചിത്രം]] | |||
പതിനേഴാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി | പതിനേഴാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി | ||
12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു | 12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു |