"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 134: | വരി 134: | ||
ജൂൺ ഏഴാം തീയതി സെന്റ് മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. | ജൂൺ ഏഴാം തീയതി സെന്റ് മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. | ||
ജൂൺ 23 ന് എൻ.സി.സി.യുടെ നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു. | ജൂൺ 23 ന് എൻ.സി.സി.യുടെ നേതൃത്വത്തിൽ 'ഒളിമ്പിക് ഡേ റൺ' സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി 'ലോക ലഹരി വിരുദ്ധ ദിനം' ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു. | ||
ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ കാർവിൽ വിജയ് ദിവാസ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. | ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ 'കാർവിൽ വിജയ് ദിവാസ് 'ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. | ||
'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' | '''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' | ||
വരി 150: | വരി 150: | ||
'''<big>ബാലജനസഖ്യം</big>''' | '''<big>ബാലജനസഖ്യം</big>''' | ||
ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ലോകപിതൃദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു. | ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ 'ലോകപിതൃദിനം' സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു. | ||
<big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big> | <big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big> |