"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 176: | വരി 176: | ||
![[പ്രമാണം:21060-POPULA 1.jpg|ലഘുചിത്രം|SS]] | ![[പ്രമാണം:21060-POPULA 1.jpg|ലഘുചിത്രം|SS]] | ||
![[പ്രമാണം:21060-POPULA2.jpg|ലഘുചിത്രം|SS]] | ![[പ്രമാണം:21060-POPULA2.jpg|ലഘുചിത്രം|SS]] | ||
|} | |||
=== ഹിരോഷിമദിനം 06-08-2022 === | |||
സ്കൂൾഅവധിദിനത്തിലും വിവിധ പരിപാടികളോടെ ഹിരോഷിമദിനം കുട്ടികൾക്ക് അറിവുപകരുന്ന ഒരുദിനം തന്നെ ആയി .വിദ്യാലയത്തിലെ ജയചന്ദ്രൻ മാഷ് രചിച്ച "യുദ്ധംനമുക്കിനിവേണ്ടേ വേണ്ട" എന്നകവിത എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും അയച്ചു .ലിറ്റിൽ കൈറ്റ് അംഗം സഞ്ചയമണികണ്ഠൻ തയ്യാറാക്കിയ വീഡിയോ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമ്മാണം എല്ലാക്ലാസ്സ് ഗ്രൂപ്പിലും അയച്ചു .കുട്ടികളെ കൊണ്ട് കൊക്കിനെ നിർമ്മിക്കുവാനും മറ്റുള്ളവർക്ക് എണ്ണതേദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുവാനും അറിയിച്ചു .വിദ്യാലയത്തിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചർ ഒരാഴ്ച്ച മുൻപുതന്നെ സഡാക്കോ കൊക്കിന്റെ നിർമ്മാണം ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു .ഹിരോഷിമദിന സ്ലൈഡുകളും ,പോസ്റ്ററുകളും തയ്യാറാക്കി | |||
സഞ്ജയ് നിർമ്മിച്ച സഡാക്കോ കൊക്ക് നിർമ്മാണംകാണാൻ '''[https://drive.google.com/file/d/1LEpjanZUmvoYckifurBwpR38tmlivlkJ/view?usp=sharing ഇവിടെക്ലിക്ക്ചെയ്യുക]''' | |||
ജയചന്ദ്രന്മാഷുടെ കവിതകേൾക്കാൻ '''[https://drive.google.com/file/d/1xXGXEpSdy7sqbN1RCquYK_9-mmeRLpnx/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
ഹിരോഷിമാ നാഗസാക്കിദിന '''[https://drive.google.com/file/d/1dZB55K8KqE7BJ-6_clILgi24BcdPEeGp/view?usp=sharing പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-m2.jpg|ലഘുചിത്രം|.]] | |||
|} | |} |