"രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77: വരി 77:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പ്രധാന പ്രവേശന കവാടത്തിൽ നിന്നും ടൈൽ വിരിച്ച മനോഹരമാക്കിയ പാത വിദ്യാലയത്തെ ഏറെ മനോഹരമാക്കിയിരിക്കുന്നു. പാത ചെന്നവസാനിക്കുന്നിടത്ത് കുട്ടികൾക്കായുള്ള വിശാലമായ കളിസ്ഥലവും കളി സ്ഥലത്തോട് ചേർന്ന് നൂറിലധികം ഔഷധസസ്യങ്ങളുടെ ശേഖരവുമടങ്ങിയ തോട്ടവും അതിൽ രണ്ടു മീൻ കുളങ്ങളും ഉണ്ട്. ഔഷധസസ്യങ്ങളെ കൂടാതെ ധാരാളം ഫലവൃക്ഷങ്ങളും ഗ്രൗണ്ടിനു ചുറ്റുമായി വച്ചു പിടിപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായ മതിൽക്കെട്ട് കുട്ടികളെ  കൂടുതലായി വിദ്യാലയത്തിലേക്ക് അയക്കുന്നതിന് രക്ഷിതാക്കളെ പ്രചോദിപ്പിക്കുന്നു.


=== ജൈവവൈവിധ്യ പാർക്ക് ===
വിദ്യാലയത്തിന് ചുറ്റുവട്ടത്തു നിന്നും കുട്ടികളെ എത്തിക്കാൻ അനുയോജ്യമായ 5 സ്കൂൾ വാഹന സൗകര്യങ്ങൾ ഉണ്ട്. 8 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും ,ഒരു കമ്പ്യൂട്ടർ ക്ലാസ്സ് റൂമും, രണ്ടു പ്രീ പ്രൈമറി ക്ലാസ് മുറികളും, ഒരു അറബി പഠന ക്ലാസ് മുറിയും രണ്ടിടങ്ങളിലായി സൗകര്യത്തോടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ  വിരിച്ചതും, ട്യൂബ് ലൈറ്റ്,ഫാൻ എന്നീ സൗകര്യങ്ങളോടെ കൂടിയതുമാണ്. ക്ലാസ്സ് മുറികൾക്ക് വിശാലമായ വരാന്തയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ,വൈറ്റ് ബോർഡ് & ബ്ലാക്ക് ബോർഡ് എന്നിവയുടെ സഹായത്താൽ കുട്ടികൾക്ക് ഹൈടെക് പഠനത്തിനായുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ബെഞ്ച്,ഡസ്ക് എന്നിവ സ്റ്റീൽ നിർമ്മിതവും ക്ലാസ് മുറികൾ ഷട്ടറിട്ട് വേർതിരിച്ചതുമാണ്. ആയതിനാൽ കുട്ടികളുടെ പൊതുപരിപാടികൾക്കായി ക്ലാസ് മുറികൾ ഹാൾ ആയി രൂപപ്പെടുത്തുന്നതിന് ഇത് വളരെ സൗകര്യപ്രദമാണ്. സ്റ്റേജ് കർട്ടനുകളും പ്രോഗ്രാമിനായി ഉപയോഗിക്കുന്നു. കൂടാതെ  എല്ലാ കുട്ടികൾക്കും ക്ലാസ് മുറികളിൽ അവരവരുടെ  സീറ്റിലിരുന്ന് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. 
ക്ലബുകളുടെ പ്രവർത്തനം


കലാകായിക രംഗങ്ങൾ
എല്ലാ ദിവസവും മാതൃഭൂമിയുടെ  ദിനപത്രങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിൽ എത്തിച്ചു നൽകുന്നു. കൂടാതെ സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, വർക്ക്ഷീറ്റുകൾ,  മാഗസിനുകൾ എന്നിവ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു. കോമ്പൗണ്ടിംഗ് കെട്ടിടത്തിന്റെ  വിവിധഭാഗങ്ങളിൽ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും  സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിലും കോമ്പൗണ്ടിലും വേസ്റ്റുബിനുകളും സ്ഥാപിച്ചിരിക്കുന്നു.


ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ[[പ്രമാണം:Rlvups2.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]
വിദ്യാലയ അസംബ്ലി അറിയിപ്പുകൾ കുട്ടികളുടെ സർഗാത്മകകഴിവുകൾ എന്നിവ പ്രകടിപ്പിക്കുന്ന നായ നല്ലൊരു  സൗണ്ട് സിസ്റ്റം സജ്ജീകരികുന്നു. പൊതുവേ ഈ ഭൗതിക സാഹചര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ ഫലവത്താക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[പ്രമാണം:26508-കാർഷിക ക്ലബ്ബ് PM.jpeg|ലഘുചിത്രം|കാർഷിക ക്ലബ്ബ്]]കാർഷിക ക്ലബ്ബ്
*[[പ്രമാണം:26508-കാർഷിക ക്ലബ്ബ് PM.jpeg|ലഘുചിത്രം|കാർഷിക ക്ലബ്ബ്]]കാർഷിക ക്ലബ്ബ്
Arabi club
Arabi club
Nature Club
Nature Club
വരി 159: വരി 159:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Rlvups41.png|thumb|രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂളീൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന്]]
2017- 2018  വൈപ്പിൻ സബ്ജില്ലയുടെ ബെസ്റ്റ് P T A അവാർഡ്, ഹരിതമുകുളം അവാർഡ്., l s s ജേതാക്കൾ
 
 
2018- 2019 വൈപ്പിൻ സബ്ജില്ലയുടെ ബെസ്റ്റ് P T A അവാർഡ്, ഹരിതമുകുളം അവാർഡ്., l s s ജേതാക്കൾ
 
 
2019-2020  l s s ജേതാക്കൾ[[പ്രമാണം:Rlvups41.png|thumb|രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂളീൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സുനിൽ ഭാസ്കർ  വയലിൻആര്ടിസ്റ്
#
#
#
#
"https://schoolwiki.in/രാമവർമ്മ_യൂണിയൻ_എൽ_പി_സ്ക്കൂൾ_ചെറായി" എന്ന താളിൽനിന്ന് ശേഖരിച്ചത്