"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1979ൽ U.P. School ആയി പ്രവർത്തനം തുടങ്ങി.1982ൽ ഹൈസ്കൂൾ ആയും 2000ത്തിൽ VHSE ആയും 2014-ൽ Higher Secondary ആയും ഉയർത്തപ്പെട്ടു.795 കുട്ടികൾ
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നും ശാന്തൻപാറയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് സേനാപതി മാർ ബേസിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ൽ യൂ. പി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായും (1982) വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും (2000) പിന്നീട് ഹയർ സെക്കണ്ടറിയായും (2014) ഉയർത്തപ്പെട്ടു.
ഉള്ള സ്കൂളിൻറെ ഇപ്പോഴത്തെ സാരഥികൾ മാനേജർ Rev.Fr.SIBY VALAYIL,Principal Shri BINU PAULഉം ആണ്.കഴിഞ്ഞ 10 വർഷങ്ങളിൽ SSLC,VHSE പരീക്ഷകളിൽ 100% വിജയം നേടി.
കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, സൗഹൃദ, കരിയർ ഗൈ‍ഡൻസ് മറ്റനവധി ക്ലബ്ബുകൾ ഇവയുടെ മികച്ചപ്രവർത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം,
Vermi Compost ,Asola, Mashroom production unit, Edusat facility,Production training centre,
പഴവർഗ്ഗം,കൂൺ സംസ്കരണ യൂണിറ്റ് ,Computer Lab ,smart class rooms എന്നിവയെല്ലാം ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
5 മുതൽ 12 വരെ ക്ലാസ്സുകളിലായി 829 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 20 അദ്ധ്യാപകരും ഹയർ സെക്കൻഡറിയിൽ 11 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9 അധ്യാപകരുമാണ് ഉള്ളത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് കോഴ്‌സുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഓഫീസ് സെക്രെട്ടറിഷിപ് കോഴ്‌സുകളുമാണുള്ളത്.
 
ജില്ലയിലെ തന്നെ മികച്ച ഭൗതികസൗകര്യങ്ങളുള്ള വിദ്യാലയമാണ് സേനാപതി സ്കൂൾ.
 
* '''ഹൈടെക് ക്ലാസ്സ്മുറികൾ'''
 
ആകെ 23 ഹൈടെക് ക്ലാസ്സ്മുറികളുണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ എല്ലാ ക്ലാസ്സ്മുറികളിലും ലഭ്യമാണ്.
 
* '''കമ്പ്യൂട്ടർ ലാബുകൾ'''
 
രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 60 ഓളം കംപ്യൂട്ടറുകളും 15 ഓളം ലാപ്ടോപ്പുകളുമാണ് ഉള്ളത്. കൂടാതെ പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും ഇരു ലാബുകളിലുമൊരുക്കിയിട്ടുണ്ട്.
 
* '''ലാബുകൾ'''
 
ഹൈസ്കൂൾ കുട്ടികൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സൂവോളജി ലാബ്, അഗ്രികൾച്ചർ ലാബ് എന്നിവയുണ്ട്.
 
* '''ലൈബ്രറി'''
 
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളും ഗ്രന്ഥങ്ങളുമടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെ ഉണ്ട്. കൂടാതെ ടെലിവിഷൻ, പ്രൊജക്ടർ മുതലായ സൗകര്യങ്ങളും സജ്ജമാണ്.
 
* '''സ്കൂൾ ഗ്രൗണ്ട്'''
 
എല്ലായിനം കായികവിനോദങ്ങളും, അത്‌ലറ്റിക് പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിനുള്ള രണ്ട് ഗ്രൗണ്ടുകളാണ് സ്കൂളിനുള്ളത്.
 
* '''ടോയ്‌ലറ്റ് സൗകര്യം'''
 
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വളരെ മികച്ചതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്.
 
* '''വാഹനസൗകര്യം'''
 
വളരെ ദൂരസ്ഥലങ്ങളായ സൂര്യനെല്ലി, രാജാക്കാട്, ചെമ്മണ്ണാർ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. പൊതുഗതാഗതം, പ്രൈവറ്റ് ബസ് എന്നിവയുടെ അഭാവമുണ്ടെങ്കിലും സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 7 ബസ്സുകളാണ് സ്കൂളിനുള്ളത്.
 
* '''മെഡിക്കൽ റൂം'''
 
വളരെ സൗകര്യപ്രദമായി വിശ്രമിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുന്നതിനും കാര്യക്ഷമമായ മെഡിക്കൽ റൂം സജ്ജമാണ്.
 
* '''കുടിവെള്ളം'''
 
കുടിവെള്ളം ലഭ്യതക്കായി സ്കൂളിൽ ഒരു കിണറും, ഒരു കുഴൽ കിണറും ഉണ്ട്. വാട്ടർ പ്യൂരിഫയറും ഇവിടെ ലഭ്യമാണ്. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതിനു മുമ്പായി ജലഗുണനിലവാര പരിശോധന നടത്തിവരുന്നു.
 
 
ഇവക്കെല്ലാം പുറമെ താഴെപ്പറയുന്ന സൗകര്യങ്ങളും കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനകരമാം വിധം ക്രമീകരിച്ചിരിക്കുന്നു.
 
* '''ജൈവ വൈവിധ്യ ഉദ്യാനം'''
* '''ജല പരിശോധനാ ലാബ്'''
* '''സ്കൂൾ സൊസൈറ്റി'''
* '''ഓഡിറ്റോറിയം'''
* '''പാചകപ്പുര'''
* '''ഭിന്നശേഷി സൗഹൃദ വിദ്യാലയം'''
* '''ഇന്റർനെറ്റ് സൗകര്യം'''
* '''കേബിൾ ടി. വി കണക്ഷൻ'''
* '''സി. സി. ടി. വി ക്യാമറകൾ'''
* '''സ്പോർട്സ് റൂം'''
* '''പഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി'''
* '''വിവിധ ക്ലബ്ബ്കൾ'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എം.ബി.വി.എച്ച്.എസ്.എസ്_സേനാപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്