"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 132: വരി 132:
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1384'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു.

[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]

== '''ദിനാചരണങ്ങൾ'''== 
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/ദിനാചരണങ്ങൾ|കൂടുതൽ വായിക്കുക]]

== '''വിദ്യാലയ വിശേഷങ്ങൾ'''==
== '''വിദ്യാലയ വിശേഷങ്ങൾ'''==
"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്