"സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36: വരി 36:
<p style="text-align:justify">
<p style="text-align:justify">
മലയാളം അധ്യാപിക സിസ്റ്റർ ജസ്സി  ജോർജ് കൗൺസിലർ എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു.
മലയാളം അധ്യാപിക സിസ്റ്റർ ജസ്സി  ജോർജ് കൗൺസിലർ എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു.
=== മാസ്ക് ചലഞ്ച് ===
സിസ്റ്റർ ജെസി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി. 9,10, ക്ലാസ്സിലെ ജെആർ സി കുട്ടികൾ സ്വന്തമായി പത്ത് മാസ്ക് വീതം തയ്ക്കുകയും നിശ്ചിത ദിവസം കുട്ടികൾ അത് സ്കൂളിൽ എത്തിക്കുകയും ചെയ്തു. കുട്ടികളിൽ നിന്നും ശേഖരിച്ച മുന്നൂറോളം മാസ്കുൾ ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു
=== പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം ===
സിസ്റ്റർ ജെ സി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം നടത്തി. ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു