"പനാടേമ്മൽ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 239: | വരി 239: | ||
<big>അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ അറബിക് കലാമേളയിൽ ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി</big> | <big>അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ അറബിക് കലാമേളയിൽ ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി</big> | ||
=പത്രത്താളുകളിൽ= | =പത്രത്താളുകളിൽ= | ||
''' | '''<big>കരനെല്ലും കറിവപ്പിലയുമായി പനാടേമ്മൽ എം യു പി സ്കൂൾ</big>''' | ||
<big>പനാടേമ്മൽ എം യു പി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നെൽ കൃഷി ചെയ്‌തു ഞാര് നടുന്നത് മുതൽ നെല്ല് വേർതിരിക്കുന്നത് വരെ</big> | |||
<big>എല്ലാ പ്രവർത്തനത്തിലുംകുട്ടികളുടെ പങ്കാളിത്തം കുടി ഉള്ളത് കൊണ്ട് കുട്ടികൾഒരു പുതിയ അനുഭവമായി . കുട്ടികൾക്ക് നെൽ കൃഷിയുടെ വിവിധ</big> | |||
[[പ്രമാണം:16258 news peper.jpg|ലഘുചിത്രം|229x229ബിന്ദു]] | |||
<big>ഘട്ടങ്ങൾ പഠിക്കാൻ കഴീഞ്ഞു . വാർഡ് മെമ്പർ വഫ ഫൈസൽ വിത്തിറക്കി വിഷരഹിത കറിവേപ്പില എന്ന ഉദ്ദേശത്തോടുകൂടി കറിവേപ്പില കൃഷിയും .സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.</big> | |||
== ഡിജിറ്റൽ മാഗസിൻ == | |||
<big>പനാടേമ്മൽ എം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഐ.ടി. ക്ലബ്ബും സംയുക്തമായി '''അതിജീവനം''' എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിനറക്കി കോറോണ സമയത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ സർഗ ശേഷികൾ ഉയർത്തി അവരുടെ ശേഷികൾ പുറത്ത് കോണ്ടുവരിക എന്ന ലക്ഷ്യമാമ് ഈ</big> | |||
<big>ഉദ്യമത്തിന് പിന്നിൽ . കഥ , കവിത , ചിത്രരചന , യാത്രാവിവരണം , അനുഭവകുറിപ്പ് എന്നീ വിഭഗങ്ങളിൽ 29 ഓളം രചനകൾ ആണ് അള്ളടക്കം .</big> | |||
<gallery> | |||
പ്രമാണം:16258 2.png | |||
പ്രമാണം:16258 3.png | |||
പ്രമാണം:16258 4.png | |||
പ്രമാണം:16258 5.png | |||
പ്രമാണം:16258 6.png | |||
പ്രമാണം:16258 7.png | |||
പ്രമാണം:16258 8.png | |||
പ്രമാണം:16258 9.png | |||
പ്രമാണം:16258 10.png | |||
പ്രമാണം:16258 12.png | |||
പ്രമാണം:16258 13.png | |||
പ്രമാണം:16258 14.png | |||
പ്രമാണം:16258 15.png | |||
പ്രമാണം:16258 16.png | |||
</gallery> | |||
# | # | ||
# | # |