"ശിശുദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
നവംബർ 14 ശിശുദിനം ആഘോഷിക്കാറുണ്ട്. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയിൽ പങ്കെടുക്കാറുണ്ട്. വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
'''ശിശുദിന റാലി നടത്തി. കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി'''
                                                        2021 NOVEMBER 14
              5 മുതൽ 8 വരയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്റുവിന്റെ വേഷമണിഞ്ഞ് എത്തിയ കുട്ടി പരിപാടിക്ക് മോടി കൂട്ടി.പരിപാടികൾക്ക് നേതൃത്വം കൊടുത്തത് ആയിരുന്നു.
"https://schoolwiki.in/ശിശുദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്