"എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->ഭൗതികസൗകര്യങ്ങൾ  
<!--visbot  verified-chils->-->മികവുകൾ
 
ഉപജില്ലാ  ബാലകലോത്സവകളിൽ  ചിത്രരചന ,ആക്ഷൻസോങ്,ഇംഗ്ലീഷ് പദ്യംചൊല്ലൽ,ദേശഭക്തിഗാനം  എന്നീ  ഇനങ്ങളിലും ക്വിസ് മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ശാസ്ത്ര ഗണിത ശാസ്ത്ര  പരിചയമേള കളിൽ  കുട്ടികളെ ജില്ലാതലത്തിൽ  പങ്കെടുപ്പിച്  സിപിൾ എക്സ്പെരിമെന്റ് ,ഫാബ്രിക് പെയിന്റിംഗ്,ക്ലേ മോഡലിംഗ്,മെറ്റൽ എൻഗ്രേവിങ് എന്നീ  ഇനങ്ങളിൽ  തുടർച്ചയായി  സമ്മാനം നേടിയിട്ടുണ്ട്
 
മലയാളം,ഇംഗ്ലീഷ്,ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക്  പ്രത്യേക  പരിശീലനം നൽകിവരുന്നു. 4  ക്ലാസ്സിലെ കുട്ടികൾക്ക്  എൽ.എസ്.എസ്  പരിശീലനവും നൽകുന്നു.2020  മാർച്ച്  എൽ.എസ്.എസ്   പരീക്ഷയിൽ  എഴുതിയ 6  കുട്ടികളും സ്കോളർഷിപ്പ്  നേടി സ്കൂൾ ജില്ലയിൽ പ്രഥമസ്ഥാനത്തെ എത്തി
 
മാതൃഭൂമി സീഡ്,മലയാളമനോരമ നല്ലപാഠം എന്നിവർ കുട്ടികൾ സാനിധ്യം അറിയിക്കുക ഉണ്ടായി
 
ഭൗതികസൗകര്യങ്ങൾ  

കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്‌തതും  ആയ നാല്  ക്ലാസ് മുറികളും ഒരു ഓഫീസ്  മുറിയും  വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ  ആനുപാതികമായി  വൃത്തിയുള്ളതും കെട്ടുറപ്പ്  ഉള്ളതുമായ ശുചിമുറികൾ  ഉണ്ട്.വൃത്തിയുള  ഗ്രില്ല് ഇട്ട  പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ  ഉപയോഗിക്കാൻ സാധിക്കുന്നു

"https://schoolwiki.in/എൻ.എസ്.എസ്._എൽ_.പി._എസ്._തട്ടയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്