"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69: വരി 69:
'''N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''

== ചരിത്രം ==
== '''ചരിത്രം''' ==
'''കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917  ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.'''''

വരി 88: വരി 88:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
'''തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്.

കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

വരി 110: വരി 110:
* 2002-2009- ശ്രീമതി. പി.കെ. രാധമ്മ
* 2002-2009- ശ്രീമതി. പി.കെ. രാധമ്മ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* അർജുന അവാർഡ് നേടിയ കെ. സാറാമ്മ
* അർജുന അവാർഡ് നേടിയ കെ. സാറാമ്മ
==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:9.02266,76.59268 |zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എച്ച്.എസ്_.ഫോർ_ഗേൾസ്._തേവലക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്