"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
{|style="margin: 0 auto;"
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പേര മരം ഉണ്ടായിരുന്നു. അതിൽ വളരെയധികം സ്വാദിഷ്ടമായ ആരും കൊതിക്കുന്ന പേരക്ക കായ് ചിച്ചിരുന്നു. അത് ഒരു തെരുവിലായിരുന്നു. തെരുവ് എന്ന് പറയുമ്പോൾ വലിയ തെരുവ് . എല്ലാ ആളുകളും എന്നും വന്ന് ആ പേരക്ക പറിച്ചു കൊണ്ട് പോകും. എല്ലാവർക്കും ഇഷ്ടമാണ് ആ പേരക്ക തിന്നാൻ. ഹോ! എന്ത് ഓ സ്വാദാണ് എല്ലാവരും പറയും. ഓരോ ദിവസവും ആളുകൾ വന്ന് ആ പേരക്ക കഴിക്കും. എല്ലാ ദിവസവും ആ പേര മരത്തിൽ പേരക്ക കായ്ക്കും. എല്ലാവരും മത്സരിച്ച് കുതിര ഓടും പോലെ ഓടിവന്ന് രാവിലെയും പകലും രാത്രിയും വന്ന് പേരകൾ  പറിച്ചു കൊണ്ട് പോകും. എത്ര കൊതി വരുംതോറും അവർ അത് പറിച്ച് കഴിക്കും. ചിലർക്ക് കിട്ടാതെ പോകും. എന്നും ഓരോതരും വന്ന് ദിവസേന പേരക്കകൾ  തിന്നു. ഒരു ദിവസം ഒരു ആൺകുട്ടി ഈ പേരമരത്തെ കണ്ടു. ആ ആൺകുട്ടിയുടെ പേര് മനു. അവനും ആ പേരക്ക പറിച്ച്  തിന്നണമെന്ന് വലിയ മോഹംമുണ്ടായിരുന്നു.  പക്ഷേ, എന്തു പറയാന ! എല്ലാ  ആളുകളും കോതിപിടിച്ച് പേരക്ക പറിച്ച്കൊണ്ട്  പറിച്ച് കൊണ്ട്  പോയി. അന്നത്തെ പേരക്ക മുഴുവൻ തീർന്നു. എന്ത് കഷ്ടമാ ആ മനുവിന്റെ അവസ്ഥ . അവൻ ആ മരത്തിലെ ചില്ലകളിൽ  നോക്കിയപ്പോൾ ഒരു പേരക്ക പോലും ഇല്ല. അവനു വളരെയധികം വിഷമമായി. മനു ആദ്യമായാണ് ആ പേരമരം കാണുന്നത്. വളരെ മൃദുലമായ അവന്റെ കണ്ണുകളിൽ നിന്ന് തേൻ മാരിയായ് കണ്ണീർ തുള്ളികൾ  ആ പേരമരത്തിന്റെ വേരുകളിൽ  വീണു. അവൻ തിരിച്ചു വീട്ടിൽ പോയി. അടുത്ത ദിവസം അവൻ വീണ്ടും വന്നു. പക്ഷേ, അന്നും പേരക്കയില്ലായിരുന്നു. അങ്ങനെ തുടർന്നുകൊണ്ടുയിരുന്നു. അവന് ഒരു ദിവസവും പോലും ആ സ്വാദിഷ്ടമായ പേരക്ക കിട്ടിയില്ല.  പക്ഷേ, ആ തെരുവിലെ ആളുകൾ എന്നും എല്ലാ പേരക്കകൾ പറുക്കി  തിന്നും. സൂര്യൻ അണയുമ്പോഴേക്കും അവർ വന്ന് പേര മരത്തിലെ സ്വാദിഷ്ടമായ രുചിയേറിയ ആ പേരക്കകൾ പറിച്ച് കൊണ്ട് പോകും. പാവം മനു. അവന് ഒരിക്കലും പേരക്ക കിട്ടുന്നില്ല. അവന്  രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ ക്ലാസ്സ് ഉണ്ട്. എന്നാൽ അതിന്റെ ഇടയിൽ നിന്നും ഈ  തെരുവിൽ എത്താൻ വളരെ ദൂരമാണ്. അവൻ വിഷമിച്ച്കൊണ്ട് എന്നും പേരമരത്തോട് സംസാരിക്കും. അങ്ങനെ  ഒരു ദിവസം പേരമരം എന്തോ പ്രശ്നം കാരണം അത് പട്ട് പോയി. എല്ലാവരും അതിശയിച്ചു. ഇത് എങ്ങനെ സംഭവിച്ചു! അങ്ങനെ ഈ  കാര്യം മനു അറിഞ്ഞു . അവൻ ചിന്തിച്ചു. എനിക്ക് ഇതുവരെക്കും ആ പേരമരത്തിൽ നിന്നും ഒരു പേരക്ക  പോലും കിട്ടിയില്ല. ഇന്ന് ആ പേരമരം പട്ട് പോകുകയും ചെയ്തു. മനുവിന് തീരാത്ത സങ്കടമായി. അങ്ങനെ തെരുവിൽ ആ  ആളുകൾ  "പട്ട മരംവെച്ച്  നമ്മൾ എന്തു ചെയ്യാന" എന്ന് കരുതി അവർ ആ  പട്ട പേരമരത്തെ വെട്ടാൻ ഏർപ്പാടാക്കി. അവന്  സന്ധ്യയ്ക്ക് തന്നെ  ആ പേരമരം മുറിച്ചു. മനു  സ്കൂൾ വിട്ട് വന്നപ്പോൾ അവനു വിഷമമായി. അവൻ സ്വയമായി പറഞ്ഞു ശോ! ആ മരത്തെ വെട്ടി നശിപ്പിക്കണ്ട യായിരുന്നു. അത് പട്ട മരമാണെങ്കിലും    എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ  തെരുവിലെ ആളുകൾ ആ പട്ട വലിയ പേര മരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ  ആക്രാന്തം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ  ആ പണം നേടാൻ നേരത്തു അവർ മറന്നു. അത് തങ്ങൾക്കു വിശപ്പകറ്റിയ  അമൃതമായ പേരമരമാ ണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തുപോയി. അവൻ  അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ  കിടന്നു. അവൻ  അത്  എടുത്തു. അതിൽനിന്ന്  അവൻ വിത്തുകൾ മാത്രം എടുത്ത് ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടു വെച്ചു. മനുവിന് അത്യാഗ്രഹംമി ല്ലായിരുന്നു . അവൻ  നല്ല ഒരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൾവിട്ട് വന്ന് അവൻ ആ പേരക്ക  വിത്തിനു വെള്ളം ഒഴിച്ച് കൊണ്ടിയിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിനു ഒപ്പം ആ പേര മരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരകായ്കൾ വന്ന് പേരക്ക  കായിച്ചു. തെരുവിലെ ആളുകൾ മനു എന്നും ആ  പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത്.  എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനു വിന്റെ അടുത്ത് വന്നു. തങ്ങൾക്കു ഈ
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പേര മരം ഉണ്ടായിരുന്നു. അതിൽ വളരെയധികം സ്വാദിഷ്ടമായ ആരും കൊതിക്കുന്ന പേരക്ക കായ് ചിച്ചിരുന്നു. അത് ഒരു തെരുവിലായിരുന്നു. തെരുവ് എന്ന് പറയുമ്പോൾ വലിയ തെരുവ് . എല്ലാ ആളുകളും എന്നും വന്ന് ആ പേരക്ക പറിച്ചു കൊണ്ട് പോകും. <br>
പേരമരത്തിൽ നിന്നും    പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു.  തീർച്ചയായും. പക്ഷേ, ഒരു  കാര്യം    ആരും ആക്രാന്തം പിടിച്ച് പറിക്കാൻ  പാടില്ല . എല്ലാവരും സൗഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക.  അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക  പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ ഒരു സ്വപ്നമായ് ആ പേരക്ക തിന്നു. അതൊടപ്പം ആ തെരുവിലെ ആളുകൾ അന്നു മുതൽ സൗഹൃദപരമായി  ആ  പേരക്ക തിന്നുകയും എല്ലാവരും സൗഹൃദപരമായി ജീവിക്കുകയും ചെയ്തു.
 
എല്ലാവർക്കും ഇഷ്ടമാണ് ആ പേരക്ക തിന്നാൻ. ഹോ! എന്ത് ഓ സ്വാദാണ് എല്ലാവരും പറയും. ഓരോ ദിവസവും ആളുകൾ വന്ന് ആ പേരക്ക കഴിക്കും. എല്ലാ ദിവസവും ആ പേര മരത്തിൽ പേരക്ക കായ്ക്കും. എല്ലാവരും മത്സരിച്ച് കുതിര ഓടും പോലെ ഓടിവന്ന് രാവിലെയും പകലും രാത്രിയും വന്ന് പേരകൾ  പറിച്ചു കൊണ്ട് പോകും. എത്ര കൊതി വരുംതോറും അവർ അത് പറിച്ച് കഴിക്കും. ചിലർക്ക് കിട്ടാതെ പോകും. എന്നും ഓരോതരും വന്ന് ദിവസേന പേരക്കകൾ  തിന്നു. ഒരു ദിവസം ഒരു ആൺകുട്ടി ഈ പേരമരത്തെ കണ്ടു. ആ ആൺകുട്ടിയുടെ പേര് മനു. അവനും ആ പേരക്ക പറിച്ച്  തിന്നണമെന്ന് വലിയ മോഹംമുണ്ടായിരുന്നു.  പക്ഷേ, എന്തു പറയാന ! എല്ലാ  ആളുകളും കോതിപിടിച്ച് പേരക്ക പറിച്ച്കൊണ്ട്  പറിച്ച് കൊണ്ട്  പോയി. അന്നത്തെ പേരക്ക മുഴുവൻ തീർന്നു. എന്ത് കഷ്ടമാ ആ മനുവിന്റെ അവസ്ഥ . അവൻ ആ മരത്തിലെ ചില്ലകളിൽ  നോക്കിയപ്പോൾ ഒരു പേരക്ക പോലും ഇല്ല. അവനു വളരെയധികം വിഷമമായി. മനു ആദ്യമായാണ് ആ പേരമരം കാണുന്നത്. വളരെ മൃദുലമായ അവന്റെ കണ്ണുകളിൽ നിന്ന് തേൻ മാരിയായ് കണ്ണീർ തുള്ളികൾ  ആ പേരമരത്തിന്റെ വേരുകളിൽ  വീണു. അവൻ തിരിച്ചു വീട്ടിൽ പോയി. <br>
അടുത്ത ദിവസം അവൻ വീണ്ടും വന്നു. പക്ഷേ, അന്നും പേരക്കയില്ലായിരുന്നു. അങ്ങനെ തുടർന്നുകൊണ്ടുയിരുന്നു. അവന് ഒരു ദിവസവും പോലും ആ സ്വാദിഷ്ടമായ പേരക്ക കിട്ടിയില്ല.  പക്ഷേ, ആ തെരുവിലെ ആളുകൾ എന്നും എല്ലാ പേരക്കകൾ പറുക്കി  തിന്നും. സൂര്യൻ അണയുമ്പോഴേക്കും അവർ വന്ന് പേര മരത്തിലെ സ്വാദിഷ്ടമായ രുചിയേറിയ ആ പേരക്കകൾ പറിച്ച് കൊണ്ട് പോകും. പാവം മനു. അവന് ഒരിക്കലും പേരക്ക കിട്ടുന്നില്ല. അവന്  രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ ക്ലാസ്സ് ഉണ്ട്. എന്നാൽ അതിന്റെ ഇടയിൽ നിന്നും ഈ  തെരുവിൽ എത്താൻ വളരെ ദൂരമാണ്. അവൻ വിഷമിച്ച്കൊണ്ട് എന്നും പേരമരത്തോട് സംസാരിക്കും. അങ്ങനെ  ഒരു ദിവസം പേരമരം എന്തോ പ്രശ്നം കാരണം അത് പട്ട് പോയി. എല്ലാവരും അതിശയിച്ചു. ഇത് എങ്ങനെ സംഭവിച്ചു! അങ്ങനെ ഈ  കാര്യം മനു അറിഞ്ഞു . അവൻ ചിന്തിച്ചു. എനിക്ക് ഇതുവരെക്കും ആ പേരമരത്തിൽ നിന്നും ഒരു പേരക്ക  പോലും കിട്ടിയില്ല. ഇന്ന് ആ പേരമരം പട്ട് പോകുകയും ചെയ്തു. മനുവിന് തീരാത്ത സങ്കടമായി. അങ്ങനെ തെരുവിൽ ആ  ആളുകൾ  "പട്ട മരംവെച്ച്  നമ്മൾ എന്തു ചെയ്യാന" എന്ന് കരുതി അവർ ആ  പട്ട പേരമരത്തെ വെട്ടാൻ ഏർപ്പാടാക്കി. അവന്  സന്ധ്യയ്ക്ക് തന്നെ  ആ പേരമരം മുറിച്ചു. മനു  സ്കൂൾ വിട്ട് വന്നപ്പോൾ അവനു വിഷമമായി. അവൻ സ്വയമായി പറഞ്ഞു ശോ! ആ മരത്തെ വെട്ടി നശിപ്പിക്കണ്ട യായിരുന്നു. അത് പട്ട മരമാണെങ്കിലും    എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ  തെരുവിലെ ആളുകൾ ആ പട്ട വലിയ പേര മരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ  ആക്രാന്തം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ  ആ പണം നേടാൻ നേരത്തു അവർ മറന്നു. അത് തങ്ങൾക്കു വിശപ്പകറ്റിയ  അമൃതമായ പേരമരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തുപോയി. അവൻ  അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ  കിടന്നു. അവൻ  അത്  എടുത്തു. അതിൽനിന്ന്  അവൻ വിത്തുകൾ മാത്രം എടുത്ത് ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടു വെച്ചു. മനുവിന് അത്യാഗ്രഹംമി ല്ലായിരുന്നു . അവൻ  നല്ല ഒരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൾവിട്ട് വന്ന് അവൻ ആ പേരക്ക  വിത്തിനു വെള്ളം ഒഴിച്ച് കൊണ്ടിയിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു.<br>
 
പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിനു ഒപ്പം ആ പേര മരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരകായ്കൾ വന്ന് പേരക്ക  കായിച്ചു. തെരുവിലെ ആളുകൾ മനു എന്നും ആ  പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത്.  എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനു വിന്റെ അടുത്ത് വന്നു. തങ്ങൾക്കു ഈ പേരമരത്തിൽ നിന്നും    പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു.  തീർച്ചയായും. പക്ഷേ, ഒരു  കാര്യം    ആരും ആക്രാന്തം പിടിച്ച് പറിക്കാൻ  പാടില്ല . എല്ലാവരും സൗഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക.  അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക  പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ ഒരു സ്വപ്നമായ് ആ പേരക്ക തിന്നു. അതൊടപ്പം ആ തെരുവിലെ ആളുകൾ അന്നു മുതൽ സൗഹൃദപരമായി  ആ  പേരക്ക തിന്നുകയും എല്ലാവരും സൗഹൃദപരമായി ജീവിക്കുകയും ചെയ്തു.
|}
|}
=എന്റെ ലോക്ഡൗൺ കാലം=
=എന്റെ ലോക്ഡൗൺ കാലം=
{|style="margin: 0 auto;"
{|style="margin: 0 auto;"