"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<p style="text-align:justify">കേരളസർക്കാരിന്റെ<ref name="refer2">[https://kerala.gov.in കേരള സർക്കാർ ഔദ്യോഗിക വെബ് പോർട്ടൽ] ...</ref> പൊതുവിദ്യാഭ്യാസവകുപ്പിന്റെ <ref name="refer1">[https://edumission.kerala.gov.in/ കേരള സർക്കാർ പൊതുവിദ്യാഭ്യാസം ] ...</ref>സംരംഭമാണ്[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി.] കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയങ്ങളിൽ] പ്രവർത്തിക്കുന്ന ഒരു [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 സംഘടനയാണിത്]. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളിൽ] ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] കൺവീനറുമായി [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലാതലത്തിൽ] ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95 മാസികയുടെ] പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനാചരണവും] വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തക] വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF കലാസാഹിത്യവേദി]യുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.</p>
<p style="text-align:justify">കേരളസർക്കാരിന്റെ<ref name="refer2">[https://kerala.gov.in കേരള സർക്കാർ ഔദ്യോഗിക വെബ് പോർട്ടൽ] ...</ref> പൊതുവിദ്യാഭ്യാസവകുപ്പിന്റെ <ref name="refer1">[https://edumission.kerala.gov.in/ കേരള സർക്കാർ പൊതുവിദ്യാഭ്യാസം ] ...</ref>സംരംഭമാണ്[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി.] കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയങ്ങളിൽ] പ്രവർത്തിക്കുന്ന ഒരു [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 സംഘടനയാണിത്]. [https://ml.wiktionary.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മനുഷ്യത്വം] വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളിൽ] ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] കൺവീനറുമായി [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലാതലത്തിൽ] ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95 മാസികയുടെ] പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനാചരണവും] വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തക] വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF കലാസാഹിത്യവേദി]യുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.</p>

<p style="text-align:justify">2019 -2020 അധ്യയന വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കല സാഹിത്യ വേദിയുടെ] പ്രവർത്തനം ജൂൺ-6 ന് ആരംഭിച്ചു. ആദ്യ യോഗം 14 -6 -2019 ന് ഉച്ചക്ക് 1 മണിക്ക് ചേർന്നു. സ്കൂൾ തല കൺവീനറായി അമിത കെ.(9 ബി ) ജോയിന്റ് കൺവീനറായി തീർത്ഥ എം.(9 ബി ) യു.പി. വിഭാഗത്തിൽ നിന്ന് അലൻ കെ.സന്തോഷും (7 ബി ) ഫാത്തിമത്ത് നുസ്ഹ (6ഡി) എന്നിവരെയും തെരഞ്ഞെടുത്തു. ദിനാചരണങ്ങൾ പാഠഭാഗവുമായി അതാത് മാസങ്ങളിൽ ചെയ്യാനും ഓരോ ക്ലാസും ഓരോ കൈയെഴുത്ത് മാസികയും പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.  കുട്ടികളെ അവരുടെ താല്പര്യത്തിനും ശേഷികൾക്കും അനുസൃതമായി കഥ,[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിത], ചിത്രം,[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആലാപനം],[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%AF%E0%B4%82 അഭിനയം], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE നാടൻപാട്ട്] എന്നിങ്ങനെ 6 കൂട്ടങ്ങളായി തരാം തിരിച്ചു.  ഓരോ കൂട്ടങ്ങൾക്കും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തി. സർഗ്ഗവേള പീരിയേഡുകളിൽ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ ഉണർത്താൻ വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ തീരുമാനിച്ചു.</p>