"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്.

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 2000ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്.

== പ്രവ൪ത്തനങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി_യു_പി_എസ്_ഒഞ്ചിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്