"ഗവ ഹൈസ്കൂൾ കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കറോളം വസ്തുവിൽ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ നാലെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതൽ പത്തു വരെയുള്ള ക്ലസ്സുകൾ ഇവിടെയുണ്ട്.[[ബാക്കി വായിക്കാം]]
അക്കാദമിക പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവുമാകാനാണ് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നത്.ഭൗതിക സൗകര്യങ്ങൾ ഒരുക്കുമ്പോൾ ഒരേ സമയം ഉപയോഗ്യവും ദീർഘകാലം നിലനിൽക്കുന്നതും ശാസ്ത്രീയവും നവീനവും അതിനെല്ലാം ഉപരി പരിസ്ഥിതി സൗഹർദ്ദപരവുമായിരിക്കണം.നമ്മുടെ വിദ്യാലയത്തിൽ മുൻപത്തെക്കാളും മികച്ച ഭൗതിക സാഹചര്യമാണ് നിലവിലുള്ളത്.[[ബാക്കി വായിക്കാം]]


==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്