"ജി. എൽ. പി. എസ് കല്ലറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ | കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<<<<<]] | ||
പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന് സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് | [[ജി.എൽ.പി.എസ് കളർക്കൽപ്രവർത്തനമാരംഭിച്ച|പ്രവർത്തനമാരംഭിച്ച]] വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന് സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് | ||
പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്. | പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്. | ||
ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ | ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ | ||
വരി 72: | വരി 72: | ||
ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു. | ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു. | ||
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. | സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു | ||
.ഭൗതികസൗകര്യങ്ങൾ | |||
കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ | കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ | ||
ഹെഡ്മാസ്റ്റർ മുറി | ഹെഡ്മാസ്റ്റർ മുറി |