"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
==<font color="green" size="5">'''ചരിത്രം'''</font>== | ==<font color="green" size="5">'''ചരിത്രം'''</font>== | ||
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത് | വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. | ||
==<font color="green" size="5">'''മാനേജ്മെൻറ്'''</font>== | ==<font color="green" size="5">'''മാനേജ്മെൻറ്'''</font>== |