"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[പ്രമാണം:11466 5.jpg|ലഘുചിത്രം|സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി ]]സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 10 ദിവസം നീണ്ടു നിൽക്കുന്ന കരാട്ടെ പരിശീലനമാണ് സ്കൂളിൽ നടത്തുന്നത് പ്രസന്നകുമാർ അണിഞ്ഞ പരിശീലനം നൽകുന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു പിടിഎ പ്രസിഡൻ്റ് എം.രാഘവൻ വലിയ വീട് അദ്ധ്യക്ഷനായി  ഗ്രാമപഞ്ചായത്ത് അംഗം രാജൻ കെ പൊയിനാച്ചി, പഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫീസർ സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ തെക്കിൽ വെസ്റ്റ് ), എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പി ടി എ പ്രസിഡൻറ് സുനിത ബിട്ടിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സുസ്മിത ടീച്ചർ സ്വാഗതവും, സി ആർ സി കോർഡിനേറ്റർ സുധീഷ് കെ നന്ദിയും പറഞ്ഞു.

== അടിസ്ഥാന സൗകര്യം  ==
== അടിസ്ഥാന സൗകര്യം വികസനം    ==
[[പ്രമാണം:11466 29.jpg|ലഘുചിത്രം]]
[[പ്രമാണം:11466 29.jpg|ലഘുചിത്രം]]
നമ്മുടെ സ്ക്കൂളിൻ്റെ അടിസ്ഥാന സൗകര്യം  കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി കാസറഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ ശ്രി.ഇ പി രാജ് മോഹൻ സ്കൂൾ സന്ദർശിച്ചു.സ്കൂളും പരിസര പ്രദേശങ്ങളും വിശദമായി സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി