"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
(a) ജൈവ വൈവിധ്യം
പ്രകൃതിസംരക്ഷണം, പ്രകൃതി നിരീക്ഷണം, ഔഷധസസൃങ്ങളെ തിരിച്ചറിയൽ, വിഷ രഹിത പച്ചക്കറി ഉത്പാദനം എന്നിവയ്ക്ക് പ്രാധാന്യം നൽകി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന "ജൈവ വൈവിദ്ധ്യ പാർക്ക് " സ്കൂളിന് ഉണ്ട്. കുട്ടികളുടെയും PTA യുടെയും മേൽനോട്ടത്തിൽ ഇത് സംരക്ഷിച്ച് വരുന്നു ....
( b) കായിക വിദ്യാഭ്യാസം
:- ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾക്ക് കായികപരിശീലനങ്ങൾ നൽകി വരുന്നു.'' കായിക മത്സരങ്ങൾക്ക് ഇത് വളരെയേറെ സഹായകരമാണ്
(C) കല - സാഹിത്യം
അഭിരുചിയുള്ള കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെയും, ICT യുടെയും സഹായത്തോടെ പരിശീലനങ്ങൾ നൽകി വരുന്നു. സമീപത്തുള്ള KPO ഗ്രന്ഥശാലയുടെയും സഹകരണത്തിൽ വായനശാല സന്ദർശനം, പുസ്തക പരിചയം ,വായനക്കുറിപ്പ് തയാറാക്കൽ എന്നിവ നടന്നുവരുന്നു.
(d) ആരോഗ്യ വിദ്യാഭ്യാസം
" ആരോഗ്യമുള്ള ഭാവി തലമുറ " എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുന്നയ്ക്കാട് CSI ചർച്ച് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ, മല്ലപ്പുഴശ്ശേരി PHC എന്നിവരുടെ നേതൃത്വത്തിൽ "ആരോഗ്യ ബോധവത്കരണ ക്ലാസുകൾ " മെഡിക്കൽ ചെക്കപ്പുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.
(e) പ്രവൃത്തി പരിചയം.
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പരിശീലനങ്ങൾ നൽകി വരുന്നു.


*  ഭാഷാപോഷണ പരിപാടി
*  കൃഷി മുറ്റം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
"https://schoolwiki.in/സി_.എം_.എസ്സ്_.യു_.പി_.എസ്സ്_പുന്നക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്