"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (സാരഥികൾ)
വരി 59: വരി 59:
വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 2
വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 2


       കടമ്മനിട്ട  ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി -വി കെ പുരുഷോത്തമൻ പിള്ള പഠിച്ച വർഷം-1950  മുതൽ 1961 വരെ  ഇന്നത്തെ കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂൾ ഒരു എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത് കടമ്മനിട്ടയുടെ കരനാ ഥൻ ആയിരുന്ന ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പ് മുൻകൈ എടുത്ത് 1924 -ൽ നിരവത്ത് ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്ന് തിരുവിതാംകൂറിൽ രാജഭരണമാണ് നിലനിന്നിരുന്നത്. പിൽക്കാലത്ത് ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പിൻറെ നേതൃത്വത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ പണിതീർത്ത പുതിയ കെട്ടിടത്തിലേക്ക്  ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. ഇപ്പോൾ  കടമ്മനിട്ട എൽ പി  സ്കൂൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്  തുടർന്ന്  ഇത് ഒരു യുപി സ്കൂളായി ഉയർത്തി പിന്നീട് തിരു-കൊച്ചി സർക്കാരിൻറെ കാലത്ത് കടമ്മനിട്ടയിലെ പൊതുകാര്യ പ്രസക്തൻ ആയിരുന്നു പുത്തൻപുരക്കൽ വർഗീസ് കത്തനാർ അവർകളുടെ നേതൃത്വത്തിൽ  1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി . 1998  നായനാർ സർക്കാരിൻറെ കാലത്ത് കടമ്മനിട്ട നിവാസികളുടെ ആവശ്യപ്രകാരം ഞാൻ മുൻകൈയ്യെടുത്ത്  പ്രവർത്തിച്ചതിൻറെ ഫലമായി  ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1924 - ൽ ഒരു എൽ പി സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം  ഓരോഘട്ടത്തിലും നാട്ടുകാരുടെ ശ്രമഫലമായി ആയി ഇന്ന് ഇന്ന് കടമ്മനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ആയി മാറിയിരിക്കുകയാണ്. 1950 - ൽ  അന്നത്തെ യുപി സ്കൂളിൽ ഒന്നാംക്ലാസിൽ ഞാൻ ചേർന്നു പഠനം ആരംഭിച്ചു അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് 11 വർഷം പഠിക്കണമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പരിഷ്കരണ ഫലമായിട്ടാണ്  പത്തുവർഷമായി കുറച്ചത് 11 വർഷക്കാലത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഓളം വെട്ടി നിൽക്കുന്നുണ്ട് .കടമ്മനിട്ട എന്ന പ്രകൃതിരമണീയമായ ഈ കൊച്ചു ഗ്രാമത്തിൻറെ നെറുകയിൽ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം തന്നെ അനുഭൂതിദായകമായ ഒരു അനുഭവമാണ് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ പഠിപ്പിച്ച ഗുരുനാഥന്മാർ ഇപ്പോഴും എൻറെ ഓർമ്മയിൽ നിരനിരയായി നിൽക്കുന്നു അതിൽ കൂടുതൽ തിളങ്ങിനിൽക്കുന്ന ചിലരുമുണ്ട്.ഒന്നിലും നാലിലും പഠിപ്പിച്ച ലക്ഷ്മി സാർ ,രണ്ടിലും മൂന്നിലും പഠിപ്പിച്ച നീലകണ്ഠൻ സാർ ,അഞ്ചിൽ പഠിപ്പിച്ച ലക്ഷ്മികുട്ടി സാർ , ആറിലും ഏഴിലും പഠിപ്പിച്ച പരമു സാർ ,അലക്സാണ്ടർ സാർ , എട്ടിലെ മാധവൻ സാർ ,ഒമ്പതിൽ പഠിപ്പിച്ച ചാക്കോ കെ മാത്യു സാർ ,ജോഷ്വാ സാർ ,കുഞ്ഞമ്മ സാർ ,പത്തിലും പതിനൊന്നിലും പഠിപ്പിച്ച ദിവാകരൻ സാർ ,ജോസഫ് സാർ , ശിവൻ പിള്ള സാർ ,റെയ്ച്ചൽ സർ ,പി ടി ജോൺ സർ , കെ പി ജോർജ് സർ ,എല്ലാവരും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരുടെയൊക്കെ ക്ലാസ്സുകൾ എത്ര വിജ്ഞാനപ്രദവും രസകരവും ആയിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുന്നു.വിദ്യാർഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ പ്രവർത്തിച്ചിരുന്നു.എല്ലാ ബുധനാഴ്ചയും അവസാന പിരീഡ് ഇതിനായി മാറ്റിവച്ചിരുന്നു സാഹിത്യ സമാജം മീറ്റിങ്ങുകളിൽ പ്രസംഗിക്കാനും അഭിനയിക്കാനും  അവസരങ്ങൾ ലഭിച്ചിരുന്നു ഒരിക്കൽ ലവകുശന്മാർ ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ പിടിച്ചു കെട്ടുന്ന ഒരു രംഗം ഞങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു അതിൽ ലവന്റെ വേഷം ഇട്ടത്  ഞാനായിരുന്നു .അതുകണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് പുളകിതൻ ആയിരുന്നു ഇപ്പോഴും ആ സന്തോഷം മനസ്സിൽ മാറാതെ നിൽക്കുകയാണ്.ആറ് ഏഴ് എട്ട് ക്ലാസുകളിൽ സാഹിത്യ സമാജത്തിന്റെ സെക്രട്ടറിയായി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കാനും പ്രസംഗിക്കാനും കിട്ടിയ അവസരങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.9 , 10 ,11 ക്ലാസ്സുകളിൽ ക്ലാസ് ലീഡർ ആയും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.സ്കൂൾ വാർഷികവും യുവജനോത്സവങ്ങളും അപരിമേയമായ അനുഭവങ്ങളുടെ കലവറകൾ ആയിരുന്നു.
       കടമ്മനിട്ട  ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി -വി കെ പുരുഷോത്തമൻ പിള്ള പഠിച്ച വർഷം-1950  മുതൽ 1961 വരെ  ഇന്നത്തെ കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂൾ ഒരു എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത് കടമ്മനിട്ടയുടെ കരനാഥൻ ആയിരുന്ന ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പ് മുൻകൈ എടുത്ത് 1924 -ൽ നിരവത്ത് ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്ന് തിരുവിതാംകൂറിൽ രാജഭരണമാണ് നിലനിന്നിരുന്നത്. പിൽക്കാലത്ത് ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പിൻറെ നേതൃത്വത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ പണിതീർത്ത പുതിയ കെട്ടിടത്തിലേക്ക്  ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. ഇപ്പോൾ  കടമ്മനിട്ട എൽ പി  സ്കൂൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്  തുടർന്ന്  ഇത് ഒരു യുപി സ്കൂളായി ഉയർത്തി പിന്നീട് തിരു-കൊച്ചി സർക്കാരിൻറെ കാലത്ത് കടമ്മനിട്ടയിലെ പൊതുകാര്യ പ്രസക്തൻ ആയിരുന്നു പുത്തൻപുരക്കൽ വർഗീസ് കത്തനാർ അവർകളുടെ നേതൃത്വത്തിൽ  1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി . 1998  നായനാർ സർക്കാരിൻറെ കാലത്ത് കടമ്മനിട്ട നിവാസികളുടെ ആവശ്യപ്രകാരം ഞാൻ മുൻകൈയ്യെടുത്ത്  പ്രവർത്തിച്ചതിൻറെ ഫലമായി  ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1924 - ൽ ഒരു എൽ പി സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം  ഓരോഘട്ടത്തിലും നാട്ടുകാരുടെ ശ്രമഫലമായി ആയി ഇന്ന് ഇന്ന് കടമ്മനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ആയി മാറിയിരിക്കുകയാണ്. 1950 - ൽ  അന്നത്തെ യുപി സ്കൂളിൽ ഒന്നാംക്ലാസിൽ ഞാൻ ചേർന്നു പഠനം ആരംഭിച്ചു അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് 11 വർഷം പഠിക്കണമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പരിഷ്കരണ ഫലമായിട്ടാണ്  പത്തുവർഷമായി കുറച്ചത് 11 വർഷക്കാലത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഓളം വെട്ടി നിൽക്കുന്നുണ്ട് .കടമ്മനിട്ട എന്ന പ്രകൃതിരമണീയമായ ഈ കൊച്ചു ഗ്രാമത്തിൻറെ നെറുകയിൽ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം തന്നെ അനുഭൂതിദായകമായ ഒരു അനുഭവമാണ് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ പഠിപ്പിച്ച ഗുരുനാഥന്മാർ ഇപ്പോഴും എൻറെ ഓർമ്മയിൽ നിരനിരയായി നിൽക്കുന്നു അതിൽ കൂടുതൽ തിളങ്ങിനിൽക്കുന്ന ചിലരുമുണ്ട്.ഒന്നിലും നാലിലും പഠിപ്പിച്ച ലക്ഷ്മി സാർ ,രണ്ടിലും മൂന്നിലും പഠിപ്പിച്ച നീലകണ്ഠൻ സാർ ,അഞ്ചിൽ പഠിപ്പിച്ച ലക്ഷ്മികുട്ടി സാർ , ആറിലും ഏഴിലും പഠിപ്പിച്ച പരമു സാർ ,അലക്സാണ്ടർ സാർ , എട്ടിലെ മാധവൻ സാർ ,ഒമ്പതിൽ പഠിപ്പിച്ച ചാക്കോ കെ മാത്യു സാർ ,ജോഷ്വാ സാർ ,കുഞ്ഞമ്മ സാർ ,പത്തിലും പതിനൊന്നിലും പഠിപ്പിച്ച ദിവാകരൻ സാർ, ജോസഫ് സാർ, ശിവൻ പിള്ള സാർ, റെയ്ച്ചൽ സർ, പി ടി ജോൺ സർ , കെ പി ജോർജ് സർ ,എല്ലാവരും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരുടെയൊക്കെ ക്ലാസ്സുകൾ എത്ര വിജ്ഞാനപ്രദവും രസകരവും ആയിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുന്നു.വിദ്യാർഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ പ്രവർത്തിച്ചിരുന്നു.എല്ലാ ബുധനാഴ്ചയും അവസാന പിരീഡ് ഇതിനായി മാറ്റിവച്ചിരുന്നു സാഹിത്യ സമാജം മീറ്റിങ്ങുകളിൽ പ്രസംഗിക്കാനും അഭിനയിക്കാനും  അവസരങ്ങൾ ലഭിച്ചിരുന്നു ഒരിക്കൽ ലവകുശന്മാർ ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ പിടിച്ചു കെട്ടുന്ന ഒരു രംഗം ഞങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു അതിൽ ലവന്റെ വേഷം ഇട്ടത്  ഞാനായിരുന്നു .അതുകണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് പുളകിതൻ ആയിരുന്നു ഇപ്പോഴും ആ സന്തോഷം മനസ്സിൽ മാറാതെ നിൽക്കുകയാണ്.ആറ് ഏഴ് എട്ട് ക്ലാസുകളിൽ സാഹിത്യ സമാജത്തിന്റെ സെക്രട്ടറിയായി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കാനും പ്രസംഗിക്കാനും കിട്ടിയ അവസരങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.9 , 10 ,11 ക്ലാസ്സുകളിൽ ക്ലാസ് ലീഡർ ആയും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.സ്കൂൾ വാർഷികവും യുവജനോത്സവങ്ങളും അപരിമേയമായ അനുഭവങ്ങളുടെ കലവറകൾ ആയിരുന്നു.
       1960 - ൽ സ്കൂളിൽ ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത് ഞാൻ ഓർക്കുന്നു.ഞങ്ങളുടെ ഒരു സഹപാഠിയെ നാട്ടിൽ ഒരാൾ മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധമായിരുന്നു സമരത്തിന് കാരണം ആ സമരം മൂന്നു ദിവസങ്ങൾ നീണ്ടുനിന്നു . മൂന്നാം ദിവസം പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്കൂളിൽ വന്നു നടത്തിയ ചർച്ചകളുടെ ഫലമായി ആ സമരം  അവസാനിപ്പിച്ചതും ഇന്ന് എന്നത് പോലെ എൻറെ ഓർമ്മയിൽ നിൽക്കുന്നു.പിൽക്കാലത്ത് പല വിധത്തിലുള്ള ജനകീയ സമരങ്ങളുടെയും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാൻ ഈ സംഭവം സഹായകരമായിട്ടുണ്ട്.ഈ സ്കൂളിലെ എൻറെ ഗുരുനാഥന്മാരും ജീവിതവും ഒത്തിരി നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്.പിൽക്കാല ജീവിതത്തിൽ പല രംഗങ്ങളിലും നേതൃത്വപരമായ ചില ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ എന്നെ ഈ സ്കൂൾ ജീവിതം പ്രാപ്തനാക്കി.
       1960 - ൽ സ്കൂളിൽ ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത് ഞാൻ ഓർക്കുന്നു.ഞങ്ങളുടെ ഒരു സഹപാഠിയെ നാട്ടിൽ ഒരാൾ മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധമായിരുന്നു സമരത്തിന് കാരണം ആ സമരം മൂന്നു ദിവസങ്ങൾ നീണ്ടുനിന്നു . മൂന്നാം ദിവസം പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്കൂളിൽ വന്നു നടത്തിയ ചർച്ചകളുടെ ഫലമായി ആ സമരം  അവസാനിപ്പിച്ചതും ഇന്ന് എന്നത് പോലെ എൻറെ ഓർമ്മയിൽ നിൽക്കുന്നു.പിൽക്കാലത്ത് പല വിധത്തിലുള്ള ജനകീയ സമരങ്ങളുടെയും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാൻ ഈ സംഭവം സഹായകരമായിട്ടുണ്ട്.ഈ സ്കൂളിലെ എൻറെ ഗുരുനാഥന്മാരും ജീവിതവും ഒത്തിരി നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്.പിൽക്കാല ജീവിതത്തിൽ പല രംഗങ്ങളിലും നേതൃത്വപരമായ ചില ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ എന്നെ ഈ സ്കൂൾ ജീവിതം പ്രാപ്തനാക്കി.
       എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന്  വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്.
       എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന്  വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്.
വരി 96: വരി 96:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|മേഹനൻ പി ഡി
|2022 ജൂലൈ
|തുടരുന്നു ..
|-
|-
|.....................
|അജിത കുമാരി സി
അജിത കുമാരി സി
|03.06.2019
 
|31.05.21
മോഹനൻ പി. ഡി
|-
| ................
|
03.06.2019-31.05.21
|
 
|
2021 ജൂലൈ  - തുടരുന്നു
|-
 
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
|}


"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_,_കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്