"എച്ച്.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റി സ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചഈ സ്കൂളിന്റെസ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ പി കേശവ പണിക്കർ അവർകൾ ആയിരുന്നു.
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റിസ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ സ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ.പി.കേശവ പണിക്കർ അവർകൾ ആയിരുന്നു.


ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ വാസുദേവനുണ്ണിമാസ്റ്റർ എന്നിവർസ്കൂൾ മാനേജരായിപ്രവർത്തിച്ചിട്ടുണ്ട്. നിലവിൽശ്രീ കെ പി വേണുഗോപാൽ അവർകളാണ് മാനേജർ.  
ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി.വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ.വാസുദേവനുണ്ണിമാസ്റ്റർ എന്നിവർ സ്കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീ കെ.പി.വേണുഗോപാൽ അവർകളാണ് മാനേജർ.  


2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്.  
2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.  
 
യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എച്ച്.എസ്.കേരളശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്