"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/)
(/)
വരി 5: വരി 5:

'''തൃശ്ശൂർ''' ജില്ലയിലെ '''ചാവക്കാട്'''  വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി. ഉപജില്ലയിലെ പാർളിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''തൃശ്ശൂർ''' ജില്ലയിലെ '''ചാവക്കാട്'''  വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ പാർളിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ''ചരിത്രം'' ==  
== ''ചരിത്രം'' ==  
1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു.

വരി 27: വരി 27:
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!
!ക്രമ നമ്പർ
!
!പ്രധാന അധ്യാപകർ
|-
|-
!1
!1
"https://schoolwiki.in/ജി.യു.പി.എസ്_പാർളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്