"കീഴല്ലൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
                           മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ  ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .

1977 -മുതൽ  കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി  എന്നീ രണ്ട് വിദ്യാലയവും  ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ 2021 മെയ് 31  വരെ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപിക ആയിരുന്നു  .2021 ജൂൺ മുതൽ  ഷിജു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി തുടരുന്നു       

  2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .                                                        
  2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു . [[Moreകീഴല്ലൂർ നോർത്ത് എൽ.പി.എസ്/ചരിത്രം|more]]                                                     

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കീഴല്ലൂർ_നോർത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്