"ജി.എച്ച്. എസ്.എസ്.ബളാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്. | കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്.പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാർ, ബളാൽ, കുറ്റിക്കോൽ, കർണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പഞ്ചായത്തുൾ ഭാഗീകമായും ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ. ചാമുണ്ടിക്കുന്ന്, പാണത്തൂർ, പെരുതടി, റാണിപുരം, ചെറുപനത്തടി, മാനടുക്കം, പ്രാന്തർക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ് ഫീഡിംഗ് സ്ക്കൂളുകൾ. | ||
'''[[ജി.എച്ച്. എസ്.എസ്.ബളാന്തോട്/ചരിത്രം|ചരിത്രം വിശദമായി ഇവിടെ വായിക്കൂാം]]''' | '''[[ജി.എച്ച്. എസ്.എസ്.ബളാന്തോട്/ചരിത്രം|ചരിത്രം വിശദമായി ഇവിടെ വായിക്കൂാം]]''' | ||
വരി 115: | വരി 115: | ||
---- | ---- |