"രാമഗുരു യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ  നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച്  പ്രബന്ധം  അവതരിപ്പിച്ചു. ക്വിസ്എന്നിവ  നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ് : ആഗസ്റ്റ് 6,9 ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ നടത്തി.ഒക്ടോബർ 2 ഗാന്ധിജയന്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 14 ശിശുദിനമായി ആചരിച്ചു.
സ്പോർട്സ് ക്ലബ് : യോഗ ദിനം ആചരിച്ചു. വിവിധതരം യോഗാഭ്യാസ ങ്ങൾ കുട്ടികളും അധ്യാപകരും കാഴ്ചവെച്ചു. സ്പോർട്സിന്റെ വിവിധ പരിശീലനങ്ങൾ നൽകി.
ഹിന്ദി ക്ലബ്: സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി. കവിതാലാപനം, പ്രസംഗം, അക്ഷര വൃക്ഷം, പ്രൊഫൈൽ എന്നിവ തയ്യാറാക്കി.
ഹെൽത്ത് ക്ലബ് : ഒക്ടോബർ 2 സേവന വാരാചരണവുമായി ബന്ധപ്പെട്ട്  ശുചീകരണ പരിപാടി നടത്തി. എല്ലാദിവസവും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ  അവരുടെ വീടും പരിസരവും വൃത്തിയാക്കി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/രാമഗുരു_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്