"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37: വരി 37:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
      കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം.
== ചരിത്രം ==
== ചരിത്രം ==
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്‍ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്‍ക്കൂൾ ആകുന്നത്.സ്ഥലം  ലഭ്യ മാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ  ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. ഈ സ്‍ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.

"https://schoolwiki.in/ഗവ._എച്ച്_എസ്സ്_നെട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്