"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ghsmeppadi}}
{{prettyurl|ghssmeppadi}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേപ്പാടി
|സ്ഥലപ്പേര്=മേപ്പാടി
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മേപ്പാടി  നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി'''. 1962 ൽ  സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി  നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി'''. 1962 ൽ  സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==ചരിത്രം ==
==ചരിത്രം==
1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ
1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ
പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

വരി 71: വരി 71:
           നിലവിൽ ശ്രീ.സാബ‍ു പി ടി എ പ്രസിഡന്റായ‍ും ശ്രീ.സദാനന്ദൻ പ്രിൻസിപ്പലായ‍ും ശ്രീമതി. ഷേർലി പ്രധാനാധ്യാപികയായ‍ും (in charge)പ്രവർത്തിക്കുന്നു.
           നിലവിൽ ശ്രീ.സാബ‍ു പി ടി എ പ്രസിഡന്റായ‍ും ശ്രീ.സദാനന്ദൻ പ്രിൻസിപ്പലായ‍ും ശ്രീമതി. ഷേർലി പ്രധാനാധ്യാപികയായ‍ും (in charge)പ്രവർത്തിക്കുന്നു.

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}}/ലിറ്റിൽ കൈറ്റ്‍സ്|ലിറ്റിൽ കൈറ്റ്‍സ്.]]
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്‍സ്|ലിറ്റിൽ കൈറ്റ്‍സ്.]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/എ. ടി. എൽ|എ. ടി. എൽ]]
*[[{{PAGENAME}}/എ. ടി. എൽ|എ. ടി. എൽ]]
* [[{{PAGENAME}}/എസ്. പി.സി.|എസ്. പി.സി.]]
*[[{{PAGENAME}}/എസ്. പി.സി.|എസ്. പി.സി.]]
* [[{{PAGENAME}}/ജെ. ആർ. സി.|ജെ. ആർ. സി.]]
*[[{{PAGENAME}}/ജെ. ആർ. സി.|ജെ. ആർ. സി.]]
* [[{{PAGENAME}}/ലെെബ്രറി|ലെെബ്രറി]]
*[[{{PAGENAME}}/ലെെബ്രറി|ലെെബ്രറി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  * <font color=red>ലിറ്റിൽ കൈറ്റ്‍സ്<font>
  * <font color="red">ലിറ്റിൽ കൈറ്റ്‍സ്

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ‍‍ർവശ്രീ.  
സ‍‍ർവശ്രീ.  
വരി 110: വരി 110:
   സ‍ുലോചന
   സ‍ുലോചന

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
വിശാൽ സാമുവൽ -എയർ ഫോഴ്സ്  എഞ്ചിനിയർ
വിശാൽ സാമുവൽ -എയർ ഫോഴ്സ്  എഞ്ചിനിയർ
വരി 118: വരി 118:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു.   
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

* ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു.   
|----
|----
*

|}
|}
"https://schoolwiki.in/ഗവ._എച്ച്_എസ്_മേപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്