"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. | അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. | ||
മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്. | മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്.[[കൂടുതൽ വായിക്കുക ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 72: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.769685,75.506576|width=600px|}} | {{#multimaps:11.769685,75.506576|width=600px|}} | ||
തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും തലശ്ശേരി-കൂർഗ് റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ 1 കീ .മീ.യാത്ര ചെയ്താൽ സ്ക്കൂളിലെത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ സ്ഥിതി | തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും തലശ്ശേരി-കൂർഗ് റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ 1 കീ .മീ.യാത്ര ചെയ്താൽ സ്ക്കൂളിലെത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ സ്ഥിതി ചെയ്യുന്നത� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |