"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
<googlemap version="0.9" lat="9.871959" lon="76.272583" zoom="14">
{{#multimaps:9.859444, 76.265459|zoom=18}}
9.859444, 76.265459
 
St.Mary's Chellanam
St.Mary's Chellanam
</googlemap>
 




[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
''''''''''''തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.''''''
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.


'''ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.'''
ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.
''''''''''''
''''''''''''


"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്._ചെല്ലാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്