"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(സ്കൂളിന്റെ ചിത്രം)
വരി 137: വരി 137:

1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ  മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ്  എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.

[[പ്രമാണം:16035 mimhss.jpeg|ലഘുചിത്രം]]

== സാംസ്കാരികപ്രാധാന്യം ==
== സാംസ്കാരികപ്രാധാന്യം ==
വരി 151: വരി 152:
11.052576, 75.910378
11.052576, 75.910378
11.688874, 75.656619
11.688874, 75.656619
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/എം.ഐ.എം.എച്ച്.എസ്സ്.എസ്സ്._പേരോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്