|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
|
| |
|
| *പ്രാദേശിക ചരിത്രം | | *പ്രാദേശിക ചരിത്രം |
| *ആമുഖം
| |
| *മേല്‍മുറി ഒരെത്തി നോട്ടം
| |
| *രാമ സാംഹ കേസ് മേല്‍മുറിക്കുളള ബന്ധം
| |
| *അറിയപ്പെടുന്ന കായികതാരങ്ള്‍
| |
| *ആദ്യത്തെ സ്കൂള്‍
| |
| *ആദ്യതേത മപ്പിള സ്ക്കൂള്‍
| |
| *സംസ്കാരത്തിന്റെ പാരമ്പര്യവഴികള്‍
| |
| *കോണപാറ ഭൗതിക ചരിത്രം
| |
| *ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
| |
| *വീട്ടുപേരുകള്‍ വിശേഷങള്‍
| |
| *ഇനിയും ദൂരമേറെ
| |
|
| |
|
| == '''പ്രാദേശിക ചരിത്രം''' ==
| | *ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം |
| | *വീട്ടുപേരുകൾ വിശേഷങൾ |
| | |
|
| |
|
| എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ | | ==പ്രാദേശിക ചരിത്രം == |
| | എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ |
| പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം | | പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം |
| കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്യം രൂപികരികേണ്ടി വന്നു . | | കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്യം രൂപികരികേണ്ടി വന്നു . |
| എങ്കലും പരമാവധി വസ്തുനിഷ്ഠമായും | | എങ്കലും പരമാവധി വസ്തുനിഷ്ഠമായും |
| പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട്
| | പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് |
| ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ | | ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ |
| എഴുതുന്നു | | എഴുതുന്നു |
|
| |
|
| '''ആമുഖം'''
| | == ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം== |
| നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാര്‍ജ്ജിച്ച
| |
| അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വര്‍ത്തമാന
| |
| ജിവിദത്തെ അര്‍ഥപൂര്‍ണമാക്കുന്നഎല്ലാ മുലങ്ങളും ആദര്‍ശങ്ങളും
| |
| ചരിത്രത്തില്‍നിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വര്‍ത്തമാനകാല മനുഷ്യനെ
| |
| പ്രചോദിപ്പിക്കാന്‍ സഹായകമാണ്
| |
| ഇത് മേല്‍മുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി
| |
| കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍
| |
| വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവര്‍.
| |
| ജിവിതത്തിന്‍ ഊടവഴികളില്‍ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവര്‍
| |
| മേല്‍മുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു.
| |
| പുറത്തുകാണുന്ന കര്‍ക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളില്‍ ഇവാടത്തുകാര്‍കാത്തു
| |
| സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആര്‍ദ്രതയുടെയും നിരുറവകളാണ് .
| |
|
| |
|
|
| |
|
| '''മേല്‍മുറിയിലൂടെ ഒരെത്തി നോട്ടം'''
| | സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. |
| ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
| | [[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] |
| ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
| | |
| പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും
| | <!--visbot verified-chils-> |
| കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു .
| |
| എന്നു നാം വിശ്യസിക്കുന്നു മേല്‍മുറിയുടെ ചരിത്രാന്യേഷണത്തിന് മുതിര്‍ന്നപ്പോള്‍
| |
| ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍
| |
| ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
| |
| ഏതാണ്ട് 5000 വര്‍ഷം മുതല്‍ 2000 വര്‍ഷം മുന്‍പുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു
| |
| തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ്
| |
| അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍
| |
| ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമണ്‍ പാത്രങ്ങളും''' നന്നങ്ങാടി''' എന്നാണ്
| |
| ചരിത്ര പണ്ഡിതര്‍ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും
| |
| ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു
| |
| വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി
| |
| പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന
| |
| കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത് തുടര്‍ന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത്
| |
| മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
| |
| നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
| |
| ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
| |
| ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്.
| |
| ക്യസ്തുവിന് തെട്ടുമുന്‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാര്‍ശനികതക്ക്
| |
| ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിര്‍ഭവിച്ചത് ഈ കാലത്താണ്.
| |
| ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയുംദു:ഖ ഹേതിവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ
| |
| സന്യാസിമാര്‍ വനങ്ങള്ടെ നിശ്ശബ്ദതയിലും ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം
| |
| കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവര്‍ സ്വചന്ദമായി
| |
| എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം.
| |
| മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം.
| |
| മേലില്‍
| |