"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''== വസന്തോത്സവത്തിന്റെ പ്രാധാന്യം =='''
== 'വിശപ്പ്  -      ==
== കഥ                                                                                                                                ==
[[പ്രമാണം:15051 shency teacher.jpg|ലഘുചിത്രം|ശ്രീമതി.ഷെൻസി കുര്യൻ]]
സ്വർണ്ണോം വെള്ളിയും കിടക്കാനൊരിടവും ഒന്നും ചോദിച്ചില്ലല്ലോ. ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ. ഇല്ലെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു .

അതിന് ഇങ്ങനെ ആട്ടിയോടിക്കണമായിരുന്നോ.ഇനി വഴി തെറ്റി ചെന്ന് കയറിയത് മകൻ്റെ വീട്ടിലാണോ -- .. വൃദ്ധൻ പീളക്കെട്ടിയ കണ്ണുകൾ

കലാലയങ്ങള്‍ പൂവാടികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാര്‍ഥികളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍  ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകള്‍ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളില്‍ഇറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങള്‍ നല്‍കേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികള്‍ക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളില്‍ ഒരു പരിപാടിയാണ്          " വസന്തോത്സവം”കഴിച്ചുള്ള കുട്ടികളാണ് ഭാവിതരതെനയിക്കേണ്ടത്.അതിനാല്‍ തന്നെ കുട്ടികളിലെ കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികള്‍ ഉപകാരപ്രദമാണ്.
വലിച്ചു തുറന്നു - ഒന്നും കാണാനാകുന്നില്ല.[  ] പരിചിത ശബ്ദങ്ങൾ പാറക്കല്ലുകളായി വന്നുവീഴുന്നു...... മുന്നോട്ട് പോകാനാകാതെ കുഴഞ്ഞു വീണപ്പോഴും

എഡിറ്റര്‍

വൃദ്ധൻ്റെ ചുണ്ടിൽ ഏതാനും വാക്കുകൾ ഇരുമ്പിൽ വാർത്തെടുത്തതുപോലെ ഉറച്ചു നിന്നു :- '. "ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ."

== രാജ്യസ്നേഹം-മാസാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം  കുറിച്ചു ==
ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ്
.                                       മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)
ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍
സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍
വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

सुभाषितम्
== വസന്തോത്സവത്തിന്റെ പ്രാധാന്യം ==

अलसस्य कुतॊ विद्या
കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് . ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുമാണുളളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ .ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്നു.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലൊതുക്കുകയും ചെയുന്നു. ഇത്തരക്കാരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ് . സാഹിത്യത്തിലും,കലയിലും കുുട്ടികൾക്കുള്ള അഭിരുചി മനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് " വസന്തോത്സവം”.കുുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.
अविद्यस्य  कुतॊ धनम्।
== അകലുന്ന കനവുകൾ ==
अधनस्य  कुतॊ मित्रं
-ഹരിത. റ്റി.എച്ച്
अमित्रस्य  कुतस्सुखम्।।

അര്‍ഥം

അലസന് എങ്ങനെ വിദ്യ ലഭിക്കും?
വിസ്മൃതമീ പാതതന്നിലെ നിനവുകൾ

വിദ്യയില്ലാത്തവന് എങ്ങനെ ധനമുണ്ടാകും?

ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും?
അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും

സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?

അന്നിന്റെ പകലുകൾ പാവനമായിതു

അന്നു രാത്രികൾ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച

വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ

ശൂന്യമീ കാലത്തിനോളങ്ങളിൽ

ഒരു നവസുസ്മിതം തളിരിടുന്നോ

എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ

ആ അധരങ്ങളിനിയും പൂത്തിടുമോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനിൽ

എന്തിനീ വേർപാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മൾ

കാലമിന്നിന്നുടെ പ്രതീകമാമോ

ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ രാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.

==ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്==
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്|ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍]]

21:41, 1 നവംബർ 2022-നു നിലവിലുള്ള രൂപം

'വിശപ്പ് -

കഥ

ശ്രീമതി.ഷെൻസി കുര്യൻ

സ്വർണ്ണോം വെള്ളിയും കിടക്കാനൊരിടവും ഒന്നും ചോദിച്ചില്ലല്ലോ. ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ. ഇല്ലെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു .

അതിന് ഇങ്ങനെ ആട്ടിയോടിക്കണമായിരുന്നോ.ഇനി വഴി തെറ്റി ചെന്ന് കയറിയത് മകൻ്റെ വീട്ടിലാണോ -- .. വൃദ്ധൻ പീളക്കെട്ടിയ കണ്ണുകൾ

വലിച്ചു തുറന്നു - ഒന്നും കാണാനാകുന്നില്ല.[  ] പരിചിത ശബ്ദങ്ങൾ പാറക്കല്ലുകളായി വന്നുവീഴുന്നു...... മുന്നോട്ട് പോകാനാകാതെ കുഴഞ്ഞു വീണപ്പോഴും

വൃദ്ധൻ്റെ ചുണ്ടിൽ ഏതാനും വാക്കുകൾ ഇരുമ്പിൽ വാർത്തെടുത്തതുപോലെ ഉറച്ചു നിന്നു :- '. "ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ."

ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)

. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)

വസന്തോത്സവത്തിന്റെ പ്രാധാന്യം

കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് . ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുമാണുളളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ .ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്നു.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലൊതുക്കുകയും ചെയുന്നു. ഇത്തരക്കാരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ് . സാഹിത്യത്തിലും,കലയിലും കുുട്ടികൾക്കുള്ള അഭിരുചി മനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് " വസന്തോത്സവം”.കുുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.

അകലുന്ന കനവുകൾ

-ഹരിത. റ്റി.എച്ച്

വിസ്മൃതമീ പാതതന്നിലെ നിനവുകൾ

അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നിന്റെ പകലുകൾ പാവനമായിതു

അന്നു രാത്രികൾ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച

വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ

ശൂന്യമീ കാലത്തിനോളങ്ങളിൽ

ഒരു നവസുസ്മിതം തളിരിടുന്നോ

എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ

ആ അധരങ്ങളിനിയും പൂത്തിടുമോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനിൽ

എന്തിനീ വേർപാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മൾ

കാലമിന്നിന്നുടെ പ്രതീകമാമോ

ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ രാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍