"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അമ്മുവിൻറെ കുസൃതികൾ <!-- തലക്കെട്ട് - --> | ||
| color= <!-- color - 2 --> | | color= <!-- color - 2 --> | ||
}} | }} | ||
<center> | <center> | ||
<p>ചിൽ ചിൽ ചിൽ | <p>ചിൽ ചിൽ ചിൽ |
23:08, 28 മേയ് 2020-നു നിലവിലുള്ള രൂപം
അമ്മുവിൻറെ കുസൃതികൾ
ചിൽ ചിൽ ചിൽ
അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ഇതുവരെ കേട്ടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി പുറത്തേക്ക് ചെന്നു.അപ്പു ചേട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ? "ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്....
ഓ അത് അണ്ണാൻ അല്ലേ. അതാ ഇരിക്കുന്നു.മരതിന്മേലേക്ക് ചൂണ്ടി. ഹായ് സ്കുരൽ. ഇവന്റെ ശബ്ദം ആയിരുന്നോ. അവൾ ആ അണ്ണാനെ തന്നെ നോക്കി നിന്നു.അമ്മു പട്ടണത്തിലാണ് താമസിക്കുന്നത്. അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവൾ നിഷ്കള്കതയോടെ ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തന്റെ കഴിവ് കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്രികളില്ല ആരും മരം വെട്ടുന്നില്ല. എല്ലായിടവും ശാന്തത. അപ്പോൾ പ്രകൃതി തന്റെ സൗന്ദര്യം കാട്ടി. "അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു?" "അതേ." പക്ഷേ ഇതൊന്നും ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും.എല്ലാം ആകാമല്ലോ.പക്ഷേ അത് പ്രകൃതിയെ കൊല്ലാതെ വേണം അല്ലെങ്കിൽ ഇനിയും കൊറോണ വരും അല്ലേ ചേട്ടാ. അവർ ഇരുവരും ചിരിച്ചു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ