"വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:03, 6 മേയ് 2020-നു നിലവിലുള്ള രൂപം

സൗഹൃദം


ഒരു ചെറു കാറ്റിൻ തലോടലായി
ഒരിക്കലും മായാത്ത ഓർമകളായി
വാടാത്ത പൂവിൽ നറുമണിയായി
കൊഴിയാത്ത പൂവിൻ ഇതളുകളായി
മഴയുടെ നേർത്ത രാഗമായി
ഒരിക്കലും വറ്റാത്ത പുഴപോലെ
സ്നേഹം ഹൃദയത്തിലേറ്റി
ഒരു ചെറു പുഴുവായി പിറന്നു
നിറമാർന്ന ചിത്രശലഭമായി
പാറി പറന്നു നമ്മൾ.....
ആകാശ ഗംഗയിൽ ഒഴുകി ഒഴുകി
നനവാർന്ന കുന്നിൻ ചരുവിലൂടെ
ഏതോ സമാനവീഥിയിൽ ഒന്നായി
ചേർന്നു നമ്മൾ.....
ജീവിത ഗാന്ധിയും മാന്ത്രിക
ചെപ്പിലേക്ക്
നിലക്കാത്ത പ്രവാഹമായി ഒഴുകുന്ന
സൗഹൃദം...

 

സെയ്ദലി
7 C വി എം ജെ യു പി എസ് , വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത