"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ടു
പകർന്നീടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകന്നിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടു
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരു ഓര്മക്കാലമായു മാറീടും
നമ്മിൽ ഒരോര്മക്കാലമായ മാറീടും
 

sreelekshmi s
6E KNNMHSS PAVITHRESWARAM
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത