"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വമുള്ള നാട് | color= }} മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 19602
| സ്കൂൾ കോഡ്= 19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| തരം= ലേഖനം
| color=
| color=
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:31, 6 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമുള്ള നാട്



മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്തായിരുന്നു മൂന്നാം ലോകമഹായുദ്ധം, എന്നാൽ അതിലധികം വിപത്ത് പരിസ്ഥിതി മലിനീകരണം ഇന്ന് രൂപം പ്രാപിച്ചിരിക്കുന്നു. ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്ക്കരണത്തെക്കുറിച്ചും അവബോധം വളർത്തുകയും വേണം. പണ്ടുകാലത്ത് പരിസ്ഥിതി സംരക്ഷണം പ്രത്യേകിച്ച് ആവശ്യമുണ്ടായിരുന്നില്ല. കാരണം പ്രകൃതിസംരക്ഷണം സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായിരുന്നു.അവർ പ്രകൃതിയേയും ജീവജാലങ്ങളേയും ജീവനു തുല്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.ഈ മനോഭാവം ഒന്നുകൂടി ഉറപ്പാക്കാൻ ശ്രമിക്കണം. പ്രകൃതി മലിനമാക്കാതെ സംരക്ഷിച്ചാൽ അതിൻ്റെ ഗുണഫലം ഭാവിതലമുറക്കും ലഭിക്കും.



ഫാത്തിമ നിദ.കെ.ടി
2 D ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം