"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/വേനൽ മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3
| color= 3
}}
}}
<center> <poem>
വേനലിലമരുന്ന  
വേനലിലമരുന്ന  
മലർക്കാലത്തിലെന്റെ  
മലർക്കാലത്തിലെന്റെ  
ആശകളൊന്നൊന്നായി  
ആശകളൊന്നൊന്നായി  
വാടിവീണലിയവെ,
വാടിവീണലിയവെ,
ഒരുതുള്ളി നീരിന്നായി  
ഒരുതുള്ളി നീരിന്നായി  
കേഴുന്ന വേഴാമ്പലായി  
കേഴുന്ന വേഴാമ്പലായി  
ഇനിയുമാണയാത്ത  
ഇനിയുമാണയാത്ത  
കുളിരു കാണുന്നു ഞാൻ  
കുളിരു കാണുന്നു ഞാൻ  
ഗാർഗ്ഗിക  തൻ ചോദ്യങ്ങളെ  
ഗാർഗ്ഗിക  തൻ ചോദ്യങ്ങളെ  
മാറാല മൂടുന്നതും.....  
മാറാല മൂടുന്നതും.....  
ഏകലവ്യന്റെ വിരൽ  
ഏകലവ്യന്റെ വിരൽ  
ചിതലു തിന്നുന്നതും  
ചിതലു തിന്നുന്നതും  
"അരുതേ കാട്ടാള "..........  
"അരുതേ കാട്ടാള "..........  
എന്നരുതേ വാത്മീകിയെ  
എന്നരുതേ വാത്മീകിയെ  
അരങ്ങിൽ നിഷാദനങ്ങബൈതു  
അരങ്ങിൽ നിഷാദനങ്ങബൈതു  
വീഴ്ത്തുന്നതും.......  
വീഴ്ത്തുന്നതും.......  
അങ്ങനേയൊടുങ്ങാത്ത  
അങ്ങനേയൊടുങ്ങാത്ത  
പേക്കിനാവുകളെന്റെ  
പേക്കിനാവുകളെന്റെ  
ഉറക്കം മുറിക്കുന്നൊരാനഗ്നിയായ്  പടരുന്നു.........  
ഉറക്കം മുറിക്കുന്നൊരാനഗ്നിയായ്  പടരുന്നു.........  
നിള തന്നുറവകൾ വറ്റുന്നു.
നിള തന്നുറവകൾ വറ്റുന്നു.
കളിരോലുംമിളം കാറ്റോടുങ്ങുന്നു  
കളിരോലുംമിളം കാറ്റോടുങ്ങുന്നു  
രാത്രിയാകുന്നു സഖി.....  
രാത്രിയാകുന്നു സഖി.....  
നീയെൻ കൈപിടിക്കുക  
നീയെൻ കൈപിടിക്കുക  
നീണ്ടുനീണ്ടനന്തമാം   
നീണ്ടുനീണ്ടനന്തമാം   
യാത്രകളെത്രയോ.....  
യാത്രകളെത്രയോ.....  
ബാക്കിയാവുന്നു നമുക്കിനി  
ബാക്കിയാവുന്നു നമുക്കിനി  
കനൽകാറ്റുകളാഞ്ഞു  
കനൽകാറ്റുകളാഞ്ഞു  
വീശുമി മണൽക്കാട്ടിൽ  
വീശുമി മണൽക്കാട്ടിൽ  
ഒറ്റപ്പെട്ടു നാം  
ഒറ്റപ്പെട്ടു നാം  
ദിശതെറ്റിയങ്ങലയവെ.....  
ദിശതെറ്റിയങ്ങലയവെ.....  
നെഞ്ചകം കൈളിർപ്പിക്കാൻ  
നെഞ്ചകം കൈളിർപ്പിക്കാൻ  
മഴ വന്നണഞ്ഞെങ്കിൽ....
മഴ വന്നണഞ്ഞെങ്കിൽ....
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഗൗരി എൽ  
| പേര്= ഗൗരി എൽ  

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വേനൽ മഴ

വേനലിലമരുന്ന
മലർക്കാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടിവീണലിയവെ,
ഒരുതുള്ളി നീരിന്നായി
കേഴുന്ന വേഴാമ്പലായി
ഇനിയുമാണയാത്ത
കുളിരു കാണുന്നു ഞാൻ
ഗാർഗ്ഗിക തൻ ചോദ്യങ്ങളെ
മാറാല മൂടുന്നതും.....
ഏകലവ്യന്റെ വിരൽ
ചിതലു തിന്നുന്നതും
"അരുതേ കാട്ടാള "..........
എന്നരുതേ വാത്മീകിയെ
അരങ്ങിൽ നിഷാദനങ്ങബൈതു
വീഴ്ത്തുന്നതും.......
അങ്ങനേയൊടുങ്ങാത്ത
പേക്കിനാവുകളെന്റെ
ഉറക്കം മുറിക്കുന്നൊരാനഗ്നിയായ് പടരുന്നു.........
നിള തന്നുറവകൾ വറ്റുന്നു.
കളിരോലുംമിളം കാറ്റോടുങ്ങുന്നു
രാത്രിയാകുന്നു സഖി.....
നീയെൻ കൈപിടിക്കുക
നീണ്ടുനീണ്ടനന്തമാം
യാത്രകളെത്രയോ.....
ബാക്കിയാവുന്നു നമുക്കിനി
കനൽകാറ്റുകളാഞ്ഞു
വീശുമി മണൽക്കാട്ടിൽ
ഒറ്റപ്പെട്ടു നാം
ദിശതെറ്റിയങ്ങലയവെ.....
നെഞ്ചകം കൈളിർപ്പിക്കാൻ
മഴ വന്നണഞ്ഞെങ്കിൽ....

ഗൗരി എൽ
8 A ജി എച്ച് എസ് എസ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത