"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉറവിടം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉറവിടം തേടി | color= 3 }} <center> <poem> ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:അധ്യാപകരുടെ രചനകൾ using HotCat) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ശ്വസിക്കുന്ന വായുവിലോ അതോ, | ശ്വസിക്കുന്ന വായുവിലോ അതോ, | ||
കുടിക്കുന്ന | കുടിക്കുന്ന ജലത്തിലോ? | ||
ചരിക്കുന്ന പാദത്തിലോ അതോ | ചരിക്കുന്ന പാദത്തിലോ അതോ | ||
നടക്കുന്ന വഴികളിലോ? | നടക്കുന്ന വഴികളിലോ? | ||
തുടിക്കുന്ന | തുടിക്കുന്ന ഹൃത്തിലോ അതോ, | ||
കൊടുക്കുന്ന കരങ്ങളിലോ? | കൊടുക്കുന്ന കരങ്ങളിലോ? | ||
എവിടെ? എവിടെയാണു നിൻ | എവിടെ? എവിടെയാണു നിൻ | ||
വരി 20: | വരി 20: | ||
എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ | എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ | ||
ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും | ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും | ||
ഒരുമിച്ചുണ്ടുമുറങ്ങിയും നീണ്ട നാൾ | |||
ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു | ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു | ||
അതിജീവനത്തിന്റെ പാതയിലൂടിവർ | അതിജീവനത്തിന്റെ പാതയിലൂടിവർ | ||
നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ- | നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ- | ||
പച്ച പിടിച്ചു വരും നാളിൽ തന്നെ | |||
കടയ്ക്കൽ കോടാലി വച്ചവനാര്, നീ? | കടയ്ക്കൽ കോടാലി വച്ചവനാര്, നീ? | ||
പലതും കേൾക്കുന്നു; വാസ്തവമറിവീല- | പലതും കേൾക്കുന്നു; വാസ്തവമറിവീല- | ||
ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ | ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ | ||
ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം! | ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം! | ||
ജീവൻ പലതും | ജീവൻ പലതും പൊലിഞ്ഞു കഴിഞ്ഞപ്പോൾ | ||
ആരാണിവനെന്നു ലോകം തിരക്കുന്നു. | ആരാണിവനെന്നു ലോകം തിരക്കുന്നു. | ||
ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ | ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ | ||
വരി 48: | വരി 48: | ||
പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട് | പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട് | ||
നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു... | നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു... | ||
ആരുമറിയാതെ നാടുചുറ്റാനായി നമ്മുടെ- | |||
പയ്യന്മാർ നിരത്തിലിറങ്ങീതും | പയ്യന്മാർ നിരത്തിലിറങ്ങീതും | ||
പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു- | പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു- | ||
വരി 59: | വരി 59: | ||
മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ | മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ | ||
പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം! | പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം! | ||
നിന്നെ തൊട്ടവർ, | നിന്നെ തൊട്ടവർ, കണ്ടവരെല്ലാരേം | ||
തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു | തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു | ||
എവിടുന്നു വന്നു, നിന്നുറവിടമെവിടെ? | എവിടുന്നു വന്നു, നിന്നുറവിടമെവിടെ? | ||
സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി | സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി | ||
ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ... | ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ... | ||
ഓന്തിൻ നിറം മാറും വൈഭവം പോലെ | |||
രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും... | രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും... | ||
മാനുഷലോകത്തെ വിട്ടുപിരിയൂ... | മാനുഷലോകത്തെ വിട്ടുപിരിയൂ... | ||
വരി 87: | വരി 87: | ||
{{Verification4|name=Padmakumar g| തരം= കവിത}} | {{Verification4|name=Padmakumar g| തരം= കവിത}} | ||
[[വർഗ്ഗം:അധ്യാപക രചനകൾ]] | |||
[[വർഗ്ഗം:അധ്യാപകരുടെ രചനകൾ]] |
14:32, 8 മേയ് 2020-നു നിലവിലുള്ള രൂപം
ഉറവിടം തേടി
ശ്വസിക്കുന്ന വായുവിലോ അതോ,
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 08/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത
- അധ്യാപക രചനകൾ
- അധ്യാപകരുടെ രചനകൾ