ഉള്ളടക്കത്തിലേക്ക് പോവുക

"എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം/അറിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അറിയാതെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രിയപ്പെട്ടവരെ ,
"എന്തിനാമ്മേ നമ്മുടെ വീട്ടിൽ വന്ന് കൊറോണ ചേട്ടൻ നമ്മുടെ അപ്പച്ചനെ കൊണ്ടുപോയത് ?”
 
ഞാൻ കൊറോണ വെെഫസ് പേരുകേട്ട ഒരു വെെറസ് കുടുംബത്തിലെ അംഗം.നിങ്ങളെപോലെതന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചെെനയിലെ ഒരു പന്നിയുടെ കുഞ്ഞുകൂട്ടിൽ കഴിഞ്ഞ്കൂടുകയായിരുന്നു ഞാൻ. നിങ്ഹൻക്കറിയാമോ ഞങ്ങൾ വെെറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയുകയില്ല.ഏതെങ്കിലും ജീവികളുടെ ആദ്ര അവയവങ്ങളിലാണ് ഞാൻ വസിക്കാൻ കണ്ടെത്താറ്. പുറത്ത് വന്നാൽ കുറച്ച് മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ കഥ കഴിയും.കൊതുക്,പെരുച്ചായി,എലി എന്നിവയാണ് ഞങ്ങൾ ആതിഥേയ ജീവികളായി തെരഞ്ഞെടുക്കാറ്.അവരുടെ വയറ്റിലായാൽ ശല്യമില്ലാതെ കഴിയാമല്ലോ. ആതിഥേയ ജീവികളിൽ ഞങ്ങൾ രോഗം പരത്താറില്ല. ഒരു ദിവസം ചെെനയിൽ ഒരു കാട്ടിൽ നായാടന്മാർ വന്നു. അവർ കുറേ മൃഗങ്ങളെ വെടിവച്ച് വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടു പന്നിയേയും മറ്റു മൃഗങ്ങളേയും കൊണ്ടുപോയി.അത് ചെെനയിലെ പട്ടണത്തിൽ കൊണ്ടുപോയി വിറ്റു.ഞാൻ ആകെ പേടിച്ചു.ചെെനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി.തൊലി അഴിച്ച് കമ്പിയിൽ കോർത്തുവച്ച് നിർത്തി പൊരിച്ച് കൂട്ടത്തിൽ ഞാനും ചാമ്പലാകും എന്ന് കരുതി എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ പന്നിയുടെ വായതുറന്ന് ആന്ദ്രികാവയവങ്ങൾ എടുത്തു പുറത്തുകളഞ്ഞു തക്കത്തിന് ആ ആളുടെ വിരലിൽ കേറി ഞാൻ പറ്റി.അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിൽ ചെന്നുപറ്റി.ഇനി പതിനാലു ദിവസം സമാധിയാണ്. പിന്നെ അവിടുന്ന് പെരുകി കുറേയാകാൻ ഞങ്ങൾക്ക് കഴിയും. ഞാൻ ചെെനക്കാറന്റെ ശരീരത്ത് നിന്നപ്പോൾ ചെെനക്കാരൻ പനിയും ചുമയും വന്നു ഒരുപാട് രോഗലക്ഷണവും ഉണ്ടായി. ഞങ്ങളിൽ നിന്ന് പെറ്റുപെറുകിയ കുഞ്ഞുങ്ങൾ ചെെനക്കാരന്റെ ഭാര്യയുതെയും മക്കളുടെയും ശരീരത്തിൽ പട‍ർന്നു പിടിച്ചു.അങ്ങനെ രോഗം ആകെ പടർന്നുപിടിച്ച ചെെനയിലെ ആളുകൾക്ക് ഞാൻ കൊറോണ ആണ് എന്ന് അറിയാമായിരുന്നു.ചചെെനയിലെ ശാസ്ത്രഞ്ജന്മാർ കുറേ പരീക്ഷണങ്ങൾ നടത്തി അവസാനമായി ഞാൻ കൊറോണ ആണെന്നുള്ള വിവരം അവർ അറിഞ്ഞു.അങ്ങനെ അവർ എനിക്ക് ഒരു പുതിയ പേരിട്ടു കോവിഡ്19 അങ്ങിനെ ഞാൻ ലോകം മൊത്തം പിരകി നടന്നു . എനിക്കുറപ്പുണ്ട് ഈ രാജ്യത്തെ ജനങ്ങൾ ഇതിന് മരുന്ന് കണ്ടുപിടിക്കുമെന്ന്. വേറെ ഒരു നിവർത്തിയുമില്ലല്ലോ .അങ്ങനെ ഞാൻ ജനങ്ങളെ ശരീരത്തിൽ നിന്ന് ഇറങ്ങി അപ്പോൾ ഞാൻ പറഞ്ഞു ഞങ്ങളെ പോലത്തെ ഒരു മഹാമാരിയിൽ ജനങ്ങളെ നീ ഉൾപ്പെടുത്തല്ലേ...

നിഷ്കളങ്കമായ അമ്മുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മയ്ക്കും ചേട്ടൻ അപ്പുവിനും സങ്കടം വന്നു.അതോണ്ടല്ലേ മോൾക്ക് അപ്പച്ചനെ കാണാൻ പറ്റാണ്ടായേ !ഇനി ആ ചേട്ടന്മാ‍ർ അപ്പച്ചനെ കൊണ്ടോന്നാക്വോ? അവളുടെ വിചാരം കൊറോണ എന്നത് ഒരു ചേട്ടൻ ആണ്എന്നാണ്. അവർ വന്ന് അപ്പച്ചനെ കൊണ്ടോയതാ ..... വല്ല്യ മുഖംമൂടിയൊക്കെ വച്ച ചേട്ടനല്ലേ... കൊണ്ട് പോയത് ! മുഖമൊക്കെ പൊത്തി മാസ്ക് ധരിപ്പിച്ച് അപ്പച്ചനെ വല്ല്യ വണ്ടീലാ കൊണ്ടുപോയത് അവളുടെ കുഞ്ഞിക്കണ്ണിൽ വെള്ളം നിറഞ്ഞു. എനിക്കിനി ആരാമ്മേ മിഠായി വാങ്ങിത്തര്വാ?അവളുടെ ചുവന്നചുണ്ടുകൾ വിതുമ്പാൻ വന്നു. അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതികളും,പാട്ടുപാടിയുറക്കുന്നതും .അവളുടെ തൊളറ്റം മുറിച്ചമുടിയെ മാടിയൊതുക്കി നെഞ്ചിൽ കിടത്തി ഉറക്കുന്ന അപ്പച്ചനെയും അവളുടെ മനസ്സിൽ ഓർമ്മവന്നിട്ടുണ്ടാവും... “ഇപ്പോൾ കുറേ ദിവസമായില്ലേ കൊമ്ടുപോയിട്ട്..”എപ്പഴാ വരുന്നേ ? അമ്മേ ? ചേട്ടമ്പറ അവൾ ചിണുങ്ങി.ഇപ്പ നല്ലകറിയുമില്ലാ ,ബിസ്കകറ്റും മിഠായിയും തന്നെ വിട്ട് പോയി അപ്പച്ചൻ പോയപോലെ. കൊറോണ ബാധിച്ച് മരണപ്പെട്ടതോ മറവ് ചെയ്തതോ താനിനി കാണില്ലെന്നതോ.....! മറവിച്ച് .........ആ വെെറസ് തന്റെ അപ്പച്ചനെ കാർന്ന തിന്നതോ ആ ശരീരം മണ്ണോട് ചേർന്നതോ ഈ കുരുന്ന് മോളറിഞ്ഞില്ല.ഈ അമ്മയുടെ തൊണ്ടയിലൊരു നിലവിളി കുരുങ്ങി നിന്നതോ അവളറിഞ്ഞില്ല..........

{{BoxBottom1
{{BoxBottom1
| പേര്= റുഷ്ദ
| പേര്= മുഹമ്മദ് സാലിഖ്
| ക്ലാസ്സ്= 6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 18:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}
{{Verification4|name=Mohammedrafi|തരം=      കഥ}}

21:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

അറിയാതെ

"എന്തിനാമ്മേ നമ്മുടെ വീട്ടിൽ വന്ന് കൊറോണ ചേട്ടൻ നമ്മുടെ അപ്പച്ചനെ കൊണ്ടുപോയത് ?”

നിഷ്കളങ്കമായ അമ്മുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മയ്ക്കും ചേട്ടൻ അപ്പുവിനും സങ്കടം വന്നു.അതോണ്ടല്ലേ മോൾക്ക് അപ്പച്ചനെ കാണാൻ പറ്റാണ്ടായേ !ഇനി ആ ചേട്ടന്മാ‍ർ അപ്പച്ചനെ കൊണ്ടോന്നാക്വോ? അവളുടെ വിചാരം കൊറോണ എന്നത് ഒരു ചേട്ടൻ ആണ്എന്നാണ്. അവർ വന്ന് അപ്പച്ചനെ കൊണ്ടോയതാ ..... വല്ല്യ മുഖംമൂടിയൊക്കെ വച്ച ചേട്ടനല്ലേ... കൊണ്ട് പോയത് ! മുഖമൊക്കെ പൊത്തി മാസ്ക് ധരിപ്പിച്ച് അപ്പച്ചനെ വല്ല്യ വണ്ടീലാ കൊണ്ടുപോയത് അവളുടെ കുഞ്ഞിക്കണ്ണിൽ വെള്ളം നിറഞ്ഞു. എനിക്കിനി ആരാമ്മേ മിഠായി വാങ്ങിത്തര്വാ?അവളുടെ ചുവന്നചുണ്ടുകൾ വിതുമ്പാൻ വന്നു. അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതികളും,പാട്ടുപാടിയുറക്കുന്നതും .അവളുടെ തൊളറ്റം മുറിച്ചമുടിയെ മാടിയൊതുക്കി നെഞ്ചിൽ കിടത്തി ഉറക്കുന്ന അപ്പച്ചനെയും അവളുടെ മനസ്സിൽ ഓർമ്മവന്നിട്ടുണ്ടാവും... “ഇപ്പോൾ കുറേ ദിവസമായില്ലേ കൊമ്ടുപോയിട്ട്..”എപ്പഴാ വരുന്നേ ? അമ്മേ ? ചേട്ടമ്പറ അവൾ ചിണുങ്ങി.ഇപ്പ നല്ലകറിയുമില്ലാ ,ബിസ്കകറ്റും മിഠായിയും തന്നെ വിട്ട് പോയി അപ്പച്ചൻ പോയപോലെ. കൊറോണ ബാധിച്ച് മരണപ്പെട്ടതോ മറവ് ചെയ്തതോ താനിനി കാണില്ലെന്നതോ.....! മറവിച്ച് .........ആ വെെറസ് തന്റെ അപ്പച്ചനെ കാർന്ന തിന്നതോ ആ ശരീരം മണ്ണോട് ചേർന്നതോ ഈ കുരുന്ന് മോളറിഞ്ഞില്ല.ഈ അമ്മയുടെ തൊണ്ടയിലൊരു നിലവിളി കുരുങ്ങി നിന്നതോ അവളറിഞ്ഞില്ല..........

മുഹമ്മദ് സാലിഖ്
6 B എം.എച്.എം.യു.പി.എസ് കിളിനക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ