ഉള്ളടക്കത്തിലേക്ക് പോവുക

"എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംപൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39404 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംപൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


പാറി നടക്കും പൂവിലിരിക്കും
പൂന്തേനുണ്ണും പൂമ്പാറ്റേ...
പൂമ്പൊടി കട്ടൊരു പൂമ്പാറ്റേ...
ആരു നൽകി പുള്ളിയുടുപ്പ്...
പല വർണത്തിൻ പുള്ളിയുടുപ്പ്...
എന്നുടെകൂടെ വരുമോ നീ...
പൂന്തേൻ നൽകാം പൂമ്പാറ്റേ...
പൂമ്പൊടി നൽകാം പൂമ്പാറ്റേ...
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ...

 

വൈഗ വിനീഷ്
3 എം എസ് .സി .എൽ .പി സ്കൂൾ ,കലയപുരം,
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത