"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
#തിരിച്ചുവിടുക [[ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്]]
 
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
അറിയാതെ തേങ്ങി കരഞ്ഞു പോയി
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
ഉമ്മറ പടിയിൽ തളർന്നിരുന്നു
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
മോചനം കിട്ടുവാൻ കാത്തിരുന്നു
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
വെറുതെ മോഹിച്ചിരുന്നു പോയി
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു
</poem> </center>
{{BoxBottom1
| പേര്= മുർഷിത കെ ആർ 
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:20, 6 മേയ് 2020-നു നിലവിലുള്ള രൂപം