"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/പ്രകൃതി ..... മനോഹരി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ..... മനോഹരി..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/പ്രകൃതി ..... മനോഹരി..... എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/പ്രകൃതി ..... മനോഹരി..... എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രകൃതി ..... മനോഹരി.....


  എത്ര മനോഹരം ഈ പ്രകൃതി ........
  മണ്ണിൽ പിറന്ന ഈ ഉല്ലാസ ലോകം
  കളകളമൊഴുകുന്ന നദികൾ തൻ ഈണവും
  ആടിയുലയുന്ന മരങ്ങൾ തൻ താളവും
  എന്തൊരു ഭംഗിയാണീ പ്രകൃതി .......
  ജമന്തിപ്പൂവിൻ സൗരഭ്യവും
  മുല്ലപ്പൂവിൻ സുഗന്ധവും
  പ്രകൃതി തൻ കരവിരുതുകൾ തന്നെ ...
  നമ്മുടെ ആനന്ദം പ്രകൃതി തൻ വരങ്ങൾ
  നമ്മുടെ ആശ്വാസം പ്രകൃതി തൻ ഫലങ്ങൾ
  മാനംമുട്ടെ പർവ്വതങ്ങളും
  കോരിച്ചൊരിയും വേനൽ മഴയും
  മൂളി വീശും പൂങ്കാറ്റും
  എത്ര മനോഹരമീ പ്രകൃതി
  കൊറോണ വൈറസ് പടർന്നൊലിക്കും
  ഈ ലോകത്തിൽ മുന്നേറാം മുന്നേറാം
  പ്രകൃതി അമ്മയ്ക്കൊപ്പം........

മരിയ സാന്ദ്ര
5 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത