"ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു *കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| ജില്ല=കോഴിക്കോട്   
| ജില്ല=കോഴിക്കോട്   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം=കവിത}}
{{Verification4|name=sreejithkoiloth|തരം=കവിത}}

16:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം സൃഷ്ടിക്കുന്നു

 മനസിലൊരു നോവുമായി
കരളിലൊരു കനലുമായി
എവിടയോ നിന്നും വന്ന നീ
ഭീതിയുടെ ഒരു നിഴലായ് മാറി നീ
പിഞ്ചോമനപോലും പേടിക്കുന്ന നീ
ഒരു മഹാമാരിയായ് വന്നു
പ്രളയത്തെയും നിപ്പയെയും തുരത്തിയോടിച്ചു നാം
ഭയക്കാതെ മാറു വിരിച്ചു നിൽക്കും നാം
നിന്നെ ഈ പ്രപഞ്ചത്തിൽ നിന്നും തുടച്ചു നീക്കാൻ
ഒറ്റ കെട്ടായി ചെറുത്തു നിൽക്കും നാം

ANSHIN ASOK
4 ചൂലൂർ എ.എൽ.പി.എസ്
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത