ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19601 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=3       
| color=3       
}}
}}
{{verification4|name=lalkpza| തരം=കവിത}}
{{verification4|name=Santhosh Kumar|തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകം മുഴുവൻ കൊറോണാ വൈറസ് പടർന്നു പിടിക്കുകയാണല്ലോ ...
അതിനെപ്പേടിച്ചുള്ളോരെല്ലാം
വീട്ടിലിരിക്കുകയാണല്ലോ....
തേരാ പാരാ കറങ്ങി നടന്നാൽ കൊറോണ നമ്മെ പിടികൂടും....
കൈകൾ രണ്ടും സോപ്പു തേച്ചിട്ടെല്ലാ നേരവും കഴുകേണം...
ശുചിത്വ ശീലം പാലിച്ചെന്നാൽ കൊറോണ പോലും തോറ്റോടും...
കൊറോണ കാലം സുരക്ഷിതമാക്കാൻ നമ്മൾ ഇതെല്ലാം ചെയ്തല്ലോ....
കഥ പുസ്തകം വായിച്ചും.,
പാട്ടുകൾ പാടി രസിച്ചല്ലോ,
ചെടിയും നട്ടുനനച്ചല്ലോ....!
ഒന്നായ് നിന്നാൽ, ഒത്തു പിടിച്ചാൽ,
പെട്ടെന്നിതിനെ തോൽപ്പിക്കാം...' !!

ഫഹ്മിദ .E
1 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത