എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകം മുഴുവൻ കൊറോണാ വൈറസ് പടർന്നു പിടിക്കുകയാണല്ലോ ...
അതിനെപ്പേടിച്ചുള്ളോരെല്ലാം
വീട്ടിലിരിക്കുകയാണല്ലോ....
തേരാ പാരാ കറങ്ങി നടന്നാൽ കൊറോണ നമ്മെ പിടികൂടും....
കൈകൾ രണ്ടും സോപ്പു തേച്ചിട്ടെല്ലാ നേരവും കഴുകേണം...
ശുചിത്വ ശീലം പാലിച്ചെന്നാൽ കൊറോണ പോലും തോറ്റോടും...
കൊറോണ കാലം സുരക്ഷിതമാക്കാൻ നമ്മൾ ഇതെല്ലാം ചെയ്തല്ലോ....
കഥ പുസ്തകം വായിച്ചും.,
പാട്ടുകൾ പാടി രസിച്ചല്ലോ,
ചെടിയും നട്ടുനനച്ചല്ലോ....!
ഒന്നായ് നിന്നാൽ, ഒത്തു പിടിച്ചാൽ,
പെട്ടെന്നിതിനെ തോൽപ്പിക്കാം...' !!

ഫഹ്മിദ .E
1 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത