"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കണ്ണ് നിറയുന്ന കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണ് നിറയുന്ന കാഴ്ച <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കണ്ണ് നിറയുന്ന കാഴ്ച" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കണ്ണ് നിറയുന്ന കാഴ്ച

ഈ അവധി ക്കാലം നമുക്ക് മറക്കാൻ കഴിയില്ല. പെട്ടെന്നൊരു ദിവസം സ്കൂൾ പൂട്ടുകയുംചെയ്തു. പിന്നെ എന്തൊക്കെയാണ് നമ്മൾ കേൾക്കുന്നതും, കാണുന്നതും, കണ്ണുനിറയുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടില്ലേ?......... പിന്നെഅതിനുശേഷം വീട്ടിൽ തന്നെ. അകത്തുനിന്നും പുറത്തിറങ്ങാൻ പറ്റാതെ , ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു. കൊറോണ യെ പേടിച്ച്. ഇടയ്ക്കിടെ കൈ കഴുകാനും, മുഖം കഴുകുവാനും, ഹാൻ വാഷ് ഉപയോഗിക്കാനും, പിന്നീട് നാം മാസ്കും ഉപയോഗിച്ചുതുടങ്ങി... കോറോണ രോഗത്തെക്കുറിച്ചുംനാം അറിയാൻ തുടങ്ങി. ഈ അവധിക്കാലം നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി അല്ലെ കൂട്ടുകാരെ.

Ninshayas. K
2.A എ.എം.എൽ.പി.എസ് പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം