"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഭയന്നിടില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം



വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തുപോരുനീ
വൻ വിഭക്തി നീ തടുത്തു നിർത്തുവാൻ ഉണർന്നിടാം.
കരങ്ങൾ തമ്മിൽ ചേർത്തിടാൻ കരളു നമ്മൾ കോർത്തിടൂ.....
ഉടലു കൊണ്ടകന്നു നാം ഉയിരു കൊണ്ടടുത്തിടും കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും(2)
അതുവരെ...... അതുവരെ..... അതുവരെ.....
പ്രതിരോധമാണ് പ്രതിവിധി അതുവരെ....(2)
കൈകൾ ഇടയിൽ കഴുകിടാനും കൈവിടാതെ നോക്കിടാം
നാളെ എഴുത്തു പുഞ്ചിരിക്കാൻ
 ഇന്നു പൊത്തിടാം മുഖം
വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിലും
നാടു കാക്കുവാൻ ഉറച്ച യുദ്ധ തന്ത്രമാണിത്
കരുണ ചൊരിയും ഭരണമരുളും
ശരണി മാത്രം തേടിടാം
കരുതി നാം നയിച്ചിടും
 പൊരുതി നാം ജയിച്ചിടും (2)
അതുവരെ..... അതുവരെ..... അതുവരെ.....
പ്രതിരോധമാണ് പ്രതിവിധി അതുവരെ....(2)

 

ദിയ മെഹറിൻ കെ.കെ
3 A എ.എം.എൽ പി.എസ്.പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത