"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/പുതുപാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
}}
}}
{{Verification|name=Sunirmaes| തരം= കവിത}}
{{Verification|name=Sunirmaes| തരം= കവിത}}
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]

11:16, 6 മേയ് 2020-നു നിലവിലുള്ള രൂപം

പുതുപാഠങ്ങൾ

ലോക്ക് ഡൗൺ കാലത്തു വീട്ടിലിരുന്നിട്ടു
ബോറടിക്കുന്നുണ്ടോ കൂട്ടുകാരെ
മുറ്റത്തിറങ്ങിട്ടു വിത്തുകൾ പാകീട്ടു
ചെടികൾ വളർത്തിടാം കൂട്ടുകാരെ
വേനലിൽ ദാഹിക്കും കിളികൾക്കു നൽകാനായി
വെള്ളമൊരുക്കിടാം കൂട്ടുകാരെ
പൂക്കളിൽ പാറുന്ന പൂമ്പാറ്റകൾക്കൊപ്പം
തുള്ളികളിച്ചിടാം കൂട്ടുകാരെ
ആകാശവീഥിയിൽ പാറിക്കളിക്കുന്ന
പട്ടങ്ങളുണ്ടാക്കാം കൂട്ടുകാരെ
ഗുണപാഠമോരോന്നും ചൊല്ലിതന്നീടുന്ന
പുസ്തകം വായിക്കാം കൂട്ടുകാരെ
ശാഖികളിൽ തൂങ്ങും വള്ളികളോരോന്നിൽ
ഊഞ്ഞാല് കെട്ടീടാം കൂട്ടുകാരെ
 

ഐലിൻ ബ്ലസ്
3 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത