ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. മേലില/അക്ഷരവൃക്ഷം/കൂട്ടായ് കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കൂട്ടായ് കേരളം | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ഗവ. യു. പി. എസ്. മേലില/അക്ഷരവൃക്ഷം/കൂട്ടായ് കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=3       
| color=3       
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൂട്ടായ് കേരളം


തോക്കുകില്ല തോക്കുകില്ല കോവിഡിന്റെ മുന്നില്
കാവലുണ്ട് കേരളം
കരുതലോടെ വാഴുനാം...

ഭീതി വേണ്ട ശ്രദ്ധ മാത്രം കൊറോണയെ തുരത്തിടാൻ
മരണമാണ് കോവിഡിന്റെ ലക്ഷ്യമെന്ന്‌ ഓർക്കണം...

പൊരിതിടു ജനങ്ങളെ കോവിഡിന്റെ മുന്നിൽ നാം.....

കരുതലോടെ ദേശമുണ്ട് ആളുകൾക്ക് കൂട്ടിനായി
എത്ര എത്ര ഭീതികൾ കടന്നതെന്ന് ഓർക്കണം

മരണമില്ലമരണമില്ല പൊരുതിടാം നമുക്ക് വേണ്ടി....
കരുതലോടെ പിന്നിടാം കോറോണയെന്ന മാരിയെ .....

പവിത്ര എസ് നായർ
6 ഗവ. യു. പി. എസ്. മേലില
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത