തോക്കുകില്ല തോക്കുകില്ല കോവിഡിന്റെ മുന്നില്
കാവലുണ്ട് കേരളം
കരുതലോടെ വാഴുനാം...
ഭീതി വേണ്ട ശ്രദ്ധ മാത്രം കൊറോണയെ തുരത്തിടാൻ
മരണമാണ് കോവിഡിന്റെ ലക്ഷ്യമെന്ന് ഓർക്കണം...
പൊരിതിടു ജനങ്ങളെ കോവിഡിന്റെ മുന്നിൽ നാം.....
കരുതലോടെ ദേശമുണ്ട് ആളുകൾക്ക് കൂട്ടിനായി
എത്ര എത്ര ഭീതികൾ കടന്നതെന്ന് ഓർക്കണം
മരണമില്ലമരണമില്ല പൊരുതിടാം നമുക്ക് വേണ്ടി....
കരുതലോടെ പിന്നിടാം കോറോണയെന്ന മാരിയെ .....